കൃതി സനോൺ2019 ലായിരുന്നു കൃതി സനോൺ ഗോൾഡൻ വിസ സ്വീകരിച്ചത്.ഷാരൂഖ് ഖാൻയുഎഇ ഗോൾഡൻ വിസ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ നടനാണ് ഷാരൂഖ് ഖാൻ..മൗനി റോയ്മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും തിളങ്ങി നിൽക്കുന്ന മൗനിയ്ക്ക് 2021 ലാണ് ഗോൾഡൻ വിസ ലഭിക്കുന്നത്..മമ്മൂട്ടിഗോൾഡൻ വിസ സ്വീകരിക്കുന്നതിന്റെ ചിത്രങ്ങൾ മമ്മൂട്ടി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു..ജാൻവി കപൂർകുടുംബത്തിനൊപ്പം 2021 ലാണ് ജാൻവി ഗോൾഡൻ വിസ സ്വീകരിക്കാനെത്തിയത്..മോഹൻലാൽ2021 ലാണ് മോഹൻലാലിന് ഗോൾഡൻ വിസ ലഭിക്കുന്നത്..രജിനികാന്ത്2024 മെയ് 24 നാണ് രജിനികാന്ത് ഗോൾഡൻ വിസ സ്വീകരിക്കുന്നത്..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates