'വിന്റേജ് യുവി!!'... 6, 6, 6, 6, 6, 6... വീണ്ടും! (വിഡിയോ)ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ കിടിലൻ അർധ സെഞ്ച്വറി
ബ്ലാസ്റ്റേഴ്സ് ഗോൾ വലയ്ക്ക് 'അമരീന്ദർ' കരുത്ത്; മുന്നേറ്റത്തിൽ വേഗം കൂട്ടാൻ 'യാസിർ'2 താരങ്ങളെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ് പുതിയ സീസണിലേക്കായി ഒരുങ്ങുന്നു
ഏകദിനത്തില്‍ ചരിത്രമെഴുതി രോഹിത് ശര്‍മ!വിന്‍ഡീസിനെതിരായ പരമ്പരയില്‍ മിന്നും ഫോമിലാണ് രോഹിത് ബാറ്റ് വീശിയത്
8 'സ്വർണം' നിലനിർത്തി, 20 എണ്ണം കൈവിട്ടു! ഏഷ്യൻ ഗെയിംസിലെ ഇന്ത്യപുതിയതായി 13 ഇനങ്ങളിൽ സുവർണ നേട്ടം, ഹാങ്ഷുവിലെ 28 സ്വർണം നഗോയയിൽ 21 ആയി ചുരുങ്ങി
'മോശം ബൗളിങ്, ക്യാച്ചുകൾ കൈവിടുന്ന ഫീൽഡർമാരും!'ഇന്ത്യൻ ബൗളിങിനേയും ഫീൽഡർമാരുടെ അലസ സമീപനത്തേയും വിമർശിച്ച് ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ
'ധോനി ഉപദേശിച്ചു, ഞങ്ങൾ ഇന്ത്യയെ വീഴ്ത്തി'! വെളിപ്പെടുത്തി ഷായ് ഹോപ്143 പന്തിൽ 162 റൺസെടുത്ത് പുറത്താകാതെ റെക്കോർഡ് റൺ ചെയ്സിങിലൂടെ വിൻഡീസിന് ആശ്വാസ ജയം സമ്മാനിച്ച് ക്യാപ്റ്റൻ
ഇരട്ട ഗോളുമായി സാമുവല്‍ ലിനോ; ഇന്ത്യക്ക് എതിരെ ബ്രസീലിന് മിന്നും വിജയംപൊരുതി കളിച്ചെങ്കിലും ഇന്ത്യന്‍ താരങ്ങള്‍ക്ക് ഗോള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല
രാഹുലിന്റെ വെടിക്കെട്ട്; വിന്‍ഡീസിന് മുന്നില്‍ വീണ്ടും റണ്‍മല; വിജയലക്ഷ്യം 352ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ഗില്ലും സംഘവും ഇതിനോടകം പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു
ഹോക്കിയില്‍ കരുത്തുകാട്ടി ഇന്ത്യ; സ്വര്‍ണ മെഡലുകള്‍ 21, നാലാമത്ഫൈനലില് ഇന്ത്യയുടെ ആക്രമണ മികവാണ് നിര്‍ണായകമായത്
ഗുസ്തിയില്‍ ഉത്തരകൊറിയയെ മലര്‍ത്തിയടിച്ച് ഇന്ത്യ; അമന് സെഹ്റാവത്തിലൂടെ സ്വര്‍ണമെഡല്‍ ഇരുപതായി മത്സരം നിര്‍ണായക ഘട്ടത്തിലേക്ക് കടന്നതോടെ അമന് മികച്ച തന്ത്രവും ആക്രമണവും പുറത്തെടുത്തു
ത്രില്ലറില്‍ പാകിസ്ഥാനെ തുരത്തി; പുരുഷ ക്രിക്കറ്റ് സ്വര്‍ണവും വിട്ടുകൊടുക്കാതെ ഇന്ത്യ! ഇന്ത്യക്ക് 19 റണ്‍സ് വിജയം
ബാറ്റിൽ തൊടാത്ത പന്ത് കീപ്പർ പിടിച്ചു, ഇല്ലാത്ത ക്യാച്ചിന് അംപയർ ഔട്ടും വിളിച്ചു! (വിഡിയോ)ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് വെങ്കലം സ്വന്തമാക്കി ശ്രീലങ്ക
15 സിക്സ്, 13 ഫോർ... പാക് ബൗളിങിനിട്ട് ഇന്ത്യയുടെ 'തല്ലുമാല'! മുന്നിൽ വച്ചത് കൂറ്റൻ ലക്ഷ്യംഅഭിഷേക് ശര്‍മയ്ക്കും തിലക് വര്‍മയ്ക്കും അര്‍ധ സെഞ്ച്വറി
6, 6, 6, 6, 6, 6, 6, 4, 4, 4... പാകിസ്ഥാനെ 'തല്ലി' അഭിഷേക്, 28 പന്തിൽ 61!അതിവേഗ അര്‍ധ സെഞ്ച്വറിയുമായി ഇന്ത്യന്‍ ഓപ്പണര്‍