പുതിയ രണ്ടു സ്കൂട്ടറുകള് പുറത്തിറക്കി അപ്രീലിയ; അറിയാം ഫീച്ചറുകള്‍ പ്രമുഖ സ്കൂട്ടര്‍ നിര്‍മ്മാതാക്കളായ അപ്രീലിയ എസ്എക്സ്ആര്‍ ജിടി ശ്രേണി വിപണിയില്‍ അവതരിപ്പിച്ചു
ടിഎഫ്ടി ഡിസ്പ്ലേ, പാനിക് ബ്രേക്ക് അലര്‍ട്ട്; പള്‍സര്‍ എന്‍എസ്400ഇസഡ് പുതിയ വേരിയന്റ് വിപണിയില്‍ പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജിന്റെ പള്‍സര്‍ ശ്രേണിയില്‍ വരുന്ന എന്‍എസ്400ഇസഡിന്റെ പുതിയ വേരിയന്റ് വിപണിയില്‍.
റെയിന്‍ സെന്‍സിങ് വൈപ്പര്‍, ലെയ്ന്‍ വാച്ച് കാമറ; എലിവേറ്റ് ഫെയ്സ് ലിഫ്റ്റ് ലോഞ്ച് ചൊവ്വാഴ്ച, ബുക്കിങ് ആരംഭിച്ചു പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹോണ്ട കാര്‍സ് ഇന്ത്യ അവരുടെ ജനപ്രിയ മോഡലായ എലിവേറ്റിന്റെ ഫെയ്സ് ലിഫ്റ്റ് ഒക്ടോബര്‍ ആറിന് ലോഞ്ച് ചെയ്യും
715 കിലോമീറ്റര്‍ റേഞ്ച്, ഡ്യുവല്‍ മോട്ടോര്‍; വരുന്നു ബെന്‍സിന്റെ ഇലക്ട്രിക് എസ് യുവി, ലോഞ്ച് നവംബര്‍ നാലിന് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മെഴ്സിഡസ് ബെന്‍സിന്റെ ഇലക്ട്രിക് ജിഎല്‍സി നവംബര്‍ നാലിന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും
എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്സ്; സ്കോഡ സ്ലാവിയയുടെ അപ്ഡേറ്റ് വേര്‍ഷന്‍ ഒക്ടോബര്‍ അഞ്ചിന് വിപണിയില്‍ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ സ്കോഡയുടെ പ്രമുഖ മോഡലായ സ്ലാവിയയുടെ അപ്ഡേറ്റ് വേര്‍ഷന്‍ ഒക്ടോബര്‍ അഞ്ചിന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും.
നൂറ് ശതമാനവും എഥനോളില്‍, വരുന്നു ടൊയോട്ട ഇന്നോവ ഹൈക്രോസ് ഫ്ളെക്സ് ഫ്യുവല്‍; ലോഞ്ച് അടുത്തമാസംപൂര്ണമായും എഥനോളില്‍ ഓടുന്ന പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് ഒക്ടോബറില്‍ ഇന്ത്യയില്‍ പുറത്തിറക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി
21 കിലോമീറ്റര്‍ മൈലേജ്, പ്രാരംഭ വില 7.84 ലക്ഷം രൂപ; റെനോ ട്രൈബര്‍ ടര്‍ബോ എന്ജിന് വിപണിയില്‍ പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ റെനോ ഇന്ത്യയുടെ ജനപ്രിയ മോഡല്‍ ആയ ട്രൈബറിന്റെ ടര്‍ബോ എന്ജിന് വേരിയന്റ് വിപണിയില്‍ അവതരിപ്പിച്ചു
ഉയർന്ന മൈലേജ്, കരുത്തുറ്റ എന്ജിന്, റെനോ ഡസ്റ്റര്‍ ഹൈബ്രിഡ് ലോഞ്ച് ഒക്ടോബര്‍ 17ന്; പ്രാരംഭ വില 19 ലക്ഷം പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ റെനോ ഇന്ത്യ പുതിയ ഡസ്റ്റര്‍ ഹൈബ്രിഡിന്റെ ഇന്ത്യയിലെ ലോഞ്ച് ടൈംലൈന്‍ സ്ഥിരികരിച്ചു
റെനോ ട്രൈബര്‍ ടര്‍ബോ എന്ജിന് വേരിയന്റ് നാളെ വിപണിയില്‍; അറിയാം ഫീച്ചറുകള്‍ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ റെനോയുടെ ജനപ്രിയ മോഡല്‍ ആയ ട്രൈബറിന്റെ ടര്‍ബോ എന്ജിന് വേരിയന്റ് നാളെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും
പരിഷ്കരിച്ച ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 349 സിസി; പള്‍സര്‍ എന്‍എസ്400ഇസഡ് ഉടന്‍ വിപണിയില്‍ പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജ്, തങ്ങളുടെ പള്‍സര്‍ നിരയിലെ മറ്റു മോഡലുകള്‍ക്ക് പിന്നാലെ പള്‍സര്‍ എന്‍എസ്400ഇസഡിലും പരിഷ്കരിച്ച ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ഫീച്ചറായി വരും
ടിഗോറിന്റെ അപ്ഡേറ്റഡ് പതിപ്പ്; ടാറ്റ ഏരിസിന്റെ കുടുതല്‍ ഫീച്ചറുകള്‍ അറിയാം, ടീസര്‍ പുറത്ത്ആകര്ഷകമായ ഹെഡ്ലാമ്പുകള്‍, ഷാര്‍പ്പ് ആയ ടെയില്‍ ലാമ്പുകള്‍, സ്റ്റൈലിഷ് അലോയ് വീലുകള്‍, പിന്‍ഭാഗത്തെ പ്രത്യേക ബാഡ്ജിങ് എന്നിവ വിഡിയോയില്‍ കാണാം
145 കിലോമീറ്റര്‍ റേഞ്ച്, 40 മിനിറ്റ് കൊണ്ട് 80 ശതമാനം ചാര്‍ജിങ്, 1.35 ലക്ഷം രൂപ വില; ഹോണ്ട ക്യൂസി3 വിപണിയില്‍ പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ പുതിയ ഇലക്ട്രിക് സ്കൂട്ടറായ ക്യൂസി3 വിപണിയില്‍ അവതരിപ്പിച്ചു
പ്രാരംഭ വില 10.32 ലക്ഷം രൂപ, മൂന്ന് ഡോറുള്ള അപ്ഡേറ്റ് വേര്‍ഷന്‍; ഥാര്‍ ഫെയ്സ് ലിഫ്റ്റ് വിപണിയില്പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ ജനപ്രിയ മോഡലായ ഥാറിന്റെ ഫെയ്്സ് ലിഫ്റ്റ് മോഡല്‍ വിപണിയില്‍ അവതരിപ്പിച്ചു
2.24 ലക്ഷം രൂപ വില; റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 സിഗ്നേച്ചര്‍ വൈറ്റ് എഡിഷന് വിപണിയില്‍ പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡിന്റെ ജനപ്രിയ മോഡലായ ക്ലാസിക് 350യുടെ പുതിയ സിഗ്നേച്ചര്‍ വൈറ്റ് എഡിഷന് പുറത്തിറക്കി