റബർ ടാപ്പിങിനിടെ ദമ്പതികൾക്ക് നേരെ കാട്ടാനയുടെ ആക്രമണം: തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റ് ഭർത്താവിന് ഗുരുതര പരിക്ക്
ഹോസ്റ്റൽ ഫീസ് അടച്ചില്ലെന്ന് കാട്ടി പരീക്ഷാഫലം തടഞ്ഞുവെച്ചു: മണ്ണുത്തി വെറ്ററിനറി സർവകലാശാലയിൽ വിദ്യാർഥി പ്രക്ഷോഭം175 വിദ്യാർഥികളുടെ ഫലമാണ് സർവകലാശാല തടഞ്ഞത്
ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ കൊമ്പൻ ചവിട്ടി ഉറപ്പിച്ച വിസ്മയ വരമ്പ്: പുല്ലഴി കോൾപ്പാടത്തിന്റെ ജീവനാഡിയായി ചെങ്ങല്ലൂർ രംഗനാഥൻ ബണ്ട്ലോറികൾക്ക് സുഖമായി പോകാവുന്ന വീതിയിൽ രണ്ടുകിലോമീറ്റർ ചെമ്മൺപാത; തൊള്ളായിരം ഏക്കർ പാടത്തിന് കാവൽ
പൊന്നാനി എംഎൽഎയ്ക്ക് ഗുരുവായൂരിൽ എന്താണ് കാര്യം?'; കെ പി നൗഷാദ് അലിക്കെതിരെ കരിങ്കൊടി കാട്ടി സിപിഎം പ്രതിഷേധംപുന്നയൂർ ആർപിഎംഎം യുപി സ്കൂളിൽ പ്രഭാതഭക്ഷണ പദ്ധതി ഉദ്ഘാടനത്തിനെത്തിയപ്പോഴായിരുന്നു സംഭവം
ഐതിഹ്യപ്പെരുമയിൽ പാമ്പുംമേയ്ക്കാട്ടുമന: സർപ്പരാജന്റെ മാണിക്യക്കല്ലും കിഴക്കിനിയിലെ കെടാവിളക്കും; കേരളത്തിന്റെ സർപ്പാരാധനാ ചരിത്രത്തിലെ വിസ്മയം ദാരിദ്ര്യം മാറ്റാൻ തിരുവഞ്ചിക്കുളത്ത് പന്ത്രണ്ട് കൊല്ലത്തെ തപസ്സ്; കുടയിൽ കയറിപ്പോന്ന നാഗരാജാവ്
മലമ്പാമ്പിനെ പിടികൂടി കറിവെച്ചു കഴിച്ചു; തൃശൂരില്‍ മൂന്ന് പേര് അറസ്റ്റില്പ്രതികളെ കോടതിയില്‍ ഹാജരാക്കുമെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു