'വിമാനം ബോധപൂർവ്വം താഴേക്ക് പതിപ്പിച്ച് തകർക്കാനായിരുന്നു പദ്ധതി; എനിക്ക് മരിക്കാൻ ഭയമില്ല': ഒമാനി കോ-പൈലറ്റിന്റെ ഞെട്ടിക്കുന്ന കുറ്റസമ്മതം
'ഇന്ത്യയുടെ സമാധാന നിര്‍ദേശം സമഗ്രം'; വെടിനിര്‍ത്തലിന് സന്നദ്ധതയറിയിച്ച് യുക്രെയ്ന്ഇന്ത്യക്ക് പുറമെ തുര്‍ക്കി, ഈജിപ്ത്, അമേരിക്ക എന്നീ രാജ്യങ്ങളില്‍ നിന്നാണ് വെടിനിര്‍ത്തല്‍ നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടുള്ളത്
'സ്മിത് മച്ചാർ യഥാർഥ ഹീറോ'; ഇന്ത്യൻ പൈലറ്റിനെ പ്രശംസിച്ച് നെതന്യാഹു; ഇസ്രയേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്കു ക്ഷണം ഫ്ലൈദുബൈ വിമാനം തകർക്കാൻ ശ്രമിച്ചത് തടഞ്ഞ ഇന്ത്യൻ പൈലറ്റിനെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി
ചരിത്രത്തില്‍ ആദ്യം, ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുളളവര്‍ക്ക് തിരിച്ചടി; യുഎസ് വിസകള്‍ കൂട്ടത്തോടെ റദ്ദാക്കി അമേരിക്കന്‍ ചരിത്രത്തിലെ തന്നെ കടുത്ത കുടിയേറ്റ നിയന്ത്രണ നടപടികളായാണ് ഇത് വിലയിരുത്തപ്പെടുന്നത്
'ലക്ഷ്യമിട്ടത് വിമാനം ഇസ്രായേലില്‍ തകര്‍ത്തു വീഴ്ത്താന്‍'; ഫ്ലൈദുബായ് സഹപൈലറ്റിനെ നേരത്തെ ഒമാന്‍ വിലക്കിയതായി റിപ്പോര്‍ട്ട് സൗദി അറേബ്യക്ക് മുകളിലൂടെ പറക്കവേ, സഹപൈലറ്റ് അപ്രതീക്ഷിതമായി ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു
ഫ്ലൈദുബൈ വിമാനത്തിലുണ്ടായത് ഭീകരാക്രമണമെന്ന് യുഎഇ; 'സ്മിത് മച്ചാര്‍ ധീരതയുടെ മുഖം'സംഭവത്തെപ്പറ്റി അന്വേഷിക്കാന്‍ യുഎഇ അറ്റോര്‍ണി ജനറല്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്
ഫ്ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്; തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ് സംഭവത്തില്‍ പ്രതികരിക്കാന്‍ ഒമാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല
വിഷമരുന്ന് കുത്തിവെച്ചത് രണ്ടു തവണ; വധശിക്ഷയെ അതീജീവിച്ച് 50 കാരി; ക്രിസ്റ്റയെ ആശുപത്രിയിലേക്ക് മാറ്റിവധശിക്ഷ നടപ്പാക്കാനുള്ള നടപടികള്‍ നിര്‍ത്തിവെക്കാന്‍ ടെന്നസി ഗവര്‍ണര്‍ ബില്‍ ലീ ഉത്തരവിട്ടു
വിമാനം തകർക്കാൻ നോക്കിയ പൈലറ്റ് മതതീവ്രവാദി, സ്ത്രീകളോട് സംസാരിക്കില്ല; ഫ്ലൈ ദുബായ് ആക്രമണത്തിൽ സഹപ്രവർത്തകന്റെ വെളിപ്പെടുത്തൽഒമാൻ പൗരൻ വിമാനം പറത്തിയത് കരാർ ലംഘനമോ എന്ന് ഇസ്രയേൽ അന്വേഷിക്കുന്നു
'അയാളെ കഴുത്തുഞെരിച്ചുപിടിച്ച് പുറത്തേക്ക് വലിച്ചിട്ടു, ടിവിയിൽ കണ്ട പരിചയം വെച്ച് വിമാനത്തിന്റെ നിയന്ത്രണം തിരിച്ചുപിടിച്ചു': കോക്ക്പിറ്റിലെ ജീവൻമരണ പോരാട്ടം നെതന്യാഹുവിനോട് വിവരിച്ച് യാനിവ് ഹയൂൻപിന്നിൽ ആരാണെന്ന് ഇപ്പോൾ പറയാനാവില്ലെന്ന് ബെഞ്ചമിൻ നെതന്യാഹു
'വ്യോമ ദുരന്തം തടഞ്ഞു, അസാധാരണ ധീരത'; ഇന്ത്യന്‍ പൈലറ്റ് സ്മിത് മച്ചാറിനെ അഭിനന്ദിച്ച് നെതന്യാഹു'കുത്തേറ്റ് ഗുരുതര പരിക്കേറ്റിട്ടും അദ്ദേഹം പ്രതിരോധിക്കുകയും കോക്ക്പിറ്റ് വാതില്‍ തുറന്ന് നല്‍കുകയും ചെയ്തു'
പൈലറ്റിനെ സഹപൈലറ്റ് കുത്തി; നിലവിളി കേട്ടു; ലക്ഷ്യമിട്ടത് വിമാനം തകര്‍ക്കല്‍; വിട്ടൊഴിയാതെ ദുരൂഹതസഹ പൈലറ്റ്, പൈലറ്റിനെ കുത്താന്‍ ശ്രമിക്കുകയും വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. വിമാനത്തില്‍ യാത്രക്കാരായി രണ്ട് പൈലറ്റുമാര്‍ ഉണ്ടായിരുന്നു.
വിമാനം റാഞ്ചലെന്ന് അഭ്യൂഹം; പിന്നാലെ യുദ്ധ വിമാനം അയച്ച് ഇസ്രയേല്‍, ഒടുവില്‍ പുറത്തുവന്നത് പൈലറ്റുമാരുടെ അടിഇസ്രയേലിലേക്കുള്ള വിമാനം റാഞ്ചി സൗദി അറേബ്യയിലേക്ക് കൊണ്ടു പോയി എന്ന വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ, അത് തെറ്റാണെന്നും അടിയന്തിര ലാന്‍ഡിങ്ങ് ആയിരുന്നുവെന്നും വിശദീകരിച്ച് ഇസ്രയേല്‍ രംഗത്തെത്തി
ഹിന്ദു സന്ന്യാസിമാരുടെ സന്ദര്‍ശനവേളയില്‍ സ്ത്രീ ജീവനക്കാരെ മാറ്റി നിര്‍ത്തി; സ്ഥാനം തെറിച്ച് ഈഫല്‍ ടവര്‍ മേധാവി'ബോചാസന്‍വാസി ശ്രീ അക്ഷര്‍ പുരുഷോത്തം സ്വാമിനാരായണ' എന്ന ആഗോള-ആത്മീയ സംഘടനയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് രാജി
'ഞങ്ങളോട് മുട്ടാന്‍ നില്‍ക്കേണ്ട, ലോകത്തിന്റെ ഏതു കോണിലായാലും ഞങ്ങളുടെ കൈകള്‍ എത്തിയിരിക്കും'; മുന്നറിയിപ്പുമായി നെതന്യാഹുതെരഞ്ഞെടുപ്പ് അടുത്തിരിക്കെ ശത്രുക്കള്‍ ആക്രമണത്തിന് പദ്ധതിയിടുന്നതായി സൂചനയുണ്ടെന്നും നെതന്യാഹു വ്യക്തമാക്കി
'ഇന്റര്‍നെറ്റിനേക്കാള്‍ വലിയ മുന്നേറ്റം'; എഐയെ 'സൂപ്പര്‍ ഇന്റലിജന്‍സ്' എന്ന് പുനര്‍നാമകരണം ചെയ്ത് ട്രംപ്ടെക് ഭീമന്മാരുമായി നടത്തിയ ഉന്നതതല ഉച്ചഭക്ഷണ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രഖ്യാപനം