കര്‍ണാടകയില്‍ 'മരണപ്പെട്ട' 8 വോട്ടര്‍മാര്‍ ജീവിച്ചിരിക്കുന്നവര്‍; എസ്‌ഐആറില്‍ വീണ്ടും വിവാദം
വോട്ടര്‍പട്ടികയില്‍ നിന്ന് പേര് വെട്ടിമാറ്റുക എന്ന ലക്ഷ്യത്തോടെ ബിജെപി എംഎല്‍എ ബസനഗൗഡ പാട്ടീല്‍ 8 പേരുടെ വ്യാജമരണ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ചതായി കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു