ചിന്നക്കനാലിലെ ആക്രമണകാരികളായ കാട്ടാനകളെ വെടിവെച്ചുകൊല്ലണം: മാറ്റിപ്പാർപ്പിക്കുന്നത് ശാശ്വത പരിഹാരമല്ലെന്ന് എം എം മണിഅരിക്കൊമ്പൻ കോൺഗ്രസുകാരുടെ അമ്മായിയപ്പനല്ലേ എന്ന് പരിഹാസം
ചക്കക്കൊമ്പൻ ഉൾപ്പെടെ മൂന്ന് ആനകളെ മാറ്റിപ്പാർപ്പിക്കാൻ വനംവകുപ്പ് തീരുമാനം; നടപടികൾ രണ്ട് മാസത്തിനകംകൊല്ലപ്പെട്ട വിജയന്റെ ഭാര്യക്ക് ചൊക്രമുടിയിൽ താൽക്കാലിക ജോലി നൽകും; സ്വകാര്യ തോട്ടങ്ങളിലെ അനധികൃത ഫെൻസിങ്ങുകൾ പൊളിക്കും
ഇടുക്കിയിൽ കെഎസ്ആർടിസി ബസിന് നേരെ പെരുന്തേനീച്ച ആക്രമണം: 17 യാത്രക്കാർക്ക് പരിക്ക്വള്ളക്കടവിന് സമീപം കോഴിക്കാനത്ത് വച്ചാണ് സംഭവം
മഴക്കെടുതി നേരിടാൻ ഭരണകൂടം പൂർണ്ണസജ്ജം: വട്ടവടയിലുണ്ടായത് പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനമെന്ന് മന്ത്രി അനൂപ് ജേക്കബ്പഴംപിള്ളിച്ചാലിൽ അഞ്ച് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു; ചികിത്സയിലുള്ളവരുടെ ആരോഗ്യനിലയിൽ ആശങ്കയില്ല
പരിസ്ഥിതി ലോല മേഖല: ഇടുക്കിയിലെ പഞ്ചായത്തുകളിൽ പ്രത്യേക ഗ്രാമസഭ; ജനവാസമേഖലകളെ ഒഴിവാക്കാൻ കേന്ദ്രത്തിനെതിരെ പ്രമേയംമുപ്പതോളം പഞ്ചായത്തുകളിൽ ഒരേസമയം ഗ്രാമസഭകൾ ചേർന്നു; 52 പഞ്ചായത്തുകളും 25-നകം പ്രമേയം പാസ്സാക്കി കേന്ദ്രത്തിന് സമർപ്പിക്കും
പാൽക്കുളംമേട് വ്യൂ പോയിന്റിൽ കാൽവഴുതി കൊക്കയിലേക്ക് വീണു: യുവാവിന് ദാരുണാന്ത്യംഒപ്പമുണ്ടായിരുന്ന ബന്ധുക്കൾ രക്ഷപ്പെട്ടത് നടപ്പാതയിലൂടെ നടന്നതിനാൽ