100 കോടി നഷ്ടപരിഹാരം നല്‍കണം; ജനം ടിവിക്കെതിരെ നോട്ടീസ് അയച്ച് ദ ന്യൂഇന്ത്യന്‍ എക്‌സ്പ്രസ്
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതിനായി ദ ന്യൂഇന്ത്യന്‍ എക്‌സ്പ്രസ് ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്ന് സാമ്പത്തിക ആനുകൂല്യങ്ങള്‍ കൈപ്പറ്റി എന്നായിരുന്നു ജനം ടിവി പ്രസിദ്ധീകരിച്ച വാര്‍ത്ത