കൊച്ചി നുവാല്‍സില്‍ പ്രൊഫസര്‍ തസ്തികയില്‍ ഒഴിവ്; സ്ഥിര നിയമനം പിഎച്ച്ഡിയും പത്തു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. അക്കാദമിക തലം 14 പ്രകാരമുള്ള ശമ്പളം ലഭിക്കും.
കൊല്ലം മെഡിക്കൽ കോളജിൽ വിവിധ തസ്തികകളിൽ ഒഴിവ്എക്കോ ടെക്നീഷ്യൻ ട്രെയിനി തസ്തികയിലേക്കുള്ള അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 1 വൈകിട്ട് 5 വരെയും മറ്റ് തസ്തികകളിലേക്ക് ഒക്ടോബർ 23 വൈകിട്ട് 5 വരെയുമാണ്.
MECON: 159 എഞ്ചിനീയറിങ് ഒഴിവുകൾ; അപേക്ഷ ഒക്ടോബർ 17 വരെആകെ 159 ഒഴിവുകളാണ് വിജ്ഞാപനം ചെയ്തിരിക്കുന്നത്. എഞ്ചിനീയറിങ് മേഖലയിലെ വിവിധ വിഭാഗങ്ങളിലായാണ് അവസരങ്ങൾ.
ശബരിമലയിൽ നഴ്സിങ് ഓഫീസര്‍മാരെ നിയമിക്കുന്നു; 87 ഒഴിവുകൾ, അഭിമുഖം ഒക്ടോബര്‍ 8ന് ആകെ 87 ഒഴിവുകൾ ഉണ്ട്. ദിവസ വേതന അടിസ്ഥാനത്തിലാണ് നിയമനം. പമ്പ മുതല്‍ സന്നിധാനം വരെയും കരിമലയിലുമായി പ്രവര്‍ത്തിപ്പിക്കുന്ന സെന്ററുകളിൽ ആണ് നിയമനം.
നാഷണൽ ആയുഷ് മിഷനിൽ ജോലി നേടാം; നാല് ജില്ലകളിൽ നിരവധി ഒഴിവ്, പ്ലസ് ടു മുതൽ യോഗ്യത തിരുവനന്തപുരം,പത്തനംതിട്ട,കോട്ടയം, തൃശൂർ ജില്ലകളിലാണ് അവസരം. ഫിസിയോതെറാപ്പിസ്റ്റ്, ആയുർവേദ തെറാപ്പിസ്റ്റ് (പുരുഷൻ, സ്ത്രീ) , ഹോമിയോപ്പതി ഫാർമസിസ്റ്റ്...
10 ലക്ഷം രൂപ വരെ ധനസഹായം; ദാക്ഷായണി സ്വയം തൊഴിൽ സഹായ പദ്ധതിയിലേക്ക് അപേക്ഷിക്കാംഅഞ്ചോ അതിലധികമോയ പട്ടികജാതി വനിതകൾ അംഗങ്ങളായ സ്വയംസഹായ സംഘങ്ങൾക്കും സംരംഭങ്ങൾ ആഗ്രഹിക്കുന്ന വ്യക്തികൾക്കും അപേക്ഷിക്കാം.
മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം; പരീക്ഷ ഒക്ടോബർ 24 ന് ഒക്ടോബർ 24 ന് തിരുവനന്തപുരത്ത് പ്രവേശനപരീക്ഷ നടത്തും.
ഗൾഫിൽ ജോലി നോക്കുന്നുണ്ടോ?, 60 ടെക്നീഷ്യൻ ഒഴിവ്; ITI മതി, അവസാന തീയതി ഒക്ടോബർ 7സ്ട്രക്ച്ചർ ഫാബ്രിക്കേറ്റർ, സ്റ്റീൽ ഏറെക്ടർ,സ്ട്രക്ച്ചറൽ സ്റ്റീൽ പെയിന്റർ, മിഗ് വെൽഡർ, ഇൻഡസ്ട്രിയൽ പൗഡർ -കോട്ട് പെയിന്റർ തസ്തികകളിൽ ആണ് ഒഴിവ്. ആകെ 60 ഒഴിവുകളാണ് ഉള്ളത്.
Kerala PSC: പോർട്ട് സർവ്വീസ് വകുപ്പിൽ ഡ്രാഫ്റ്റ്സ്മാൻ ഒഴിവ്; ഇപ്പോൾ അപേക്ഷിക്കാം പത്താം ക്ലാസും ബന്ധപ്പെട്ട യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 04.
RCC-യിൽ റേഡിയോഗ്രാഫർമാർക്ക് സ്റ്റൈപ്പെൻഡോടെ പരിശീലനം നേടാം. ഒരു വർഷമാണ് കോഴ്സിന്റെ കാലാവധി. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 10.
DRDO-യിൽ 195 അപ്രന്റീസ് ഒഴിവുകൾ; ITI മുതൽ BE/B.Tech വരെ യോഗ്യത; ഹൈദരാബാദിൽ പരിശീലനംഐടിഐ മുതൽ എഞ്ചിനീയറിങ് വരെ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം
ബി.എസ്.സി അഗ്രിക്കൾച്ചർ കഴിഞ്ഞോ?, IFFCO-യിൽ ജോലി നേടാം; കേരളത്തിലും നിരവധി അവസരങ്ങൾ പരിശീലനം വിജയകരമായി പൂർത്തിയാക്കുകയും സ്ഥാപനത്തിന്റെ ആവശ്യകത അനുസരിച്ച് പരിഗണിക്കപ്പെടുകയും ചെയ്താൽ 37,000–70,000 രൂപ ശമ്പള സ്കെയിലിൽ നിയമനം ലഭിക്കാം.
മാസ്റ്റർ ഓഫ് ഫിസിയോതെറാപ്പി കോഴ്സിലേക്ക് അപേക്ഷിക്കാം അപേക്ഷകർക്ക് ഒക്ടോബർ 12 വരെ ഓൺലൈൻ വഴിയോ വെബ്സൈറ്റ് വഴി ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ അപേക്ഷാഫീസ് ഒടുക്കാം.
പത്താം ക്ലാസ് മതി; ഡൽഹി ജില്ലാ കോടതികളിൽ 641 ഒഴിവുകൾ, അപേക്ഷ സമർപ്പിക്കാം സീനിയർ പേഴ്സണൽ അസിസ്റ്റന്റ്, പേഴ്സണൽ അസിസ്റ്റന്റ്, ജൂനിയർ ജുഡീഷ്യൽ അസിസ്റ്റന്റ്, പ്രോസസ് സർവർ, തുടങ്ങിയ തസ്തികകളിലായി ആകെ 641 ഒഴിവുകളാണ് ഉള്ളത്.
ദാ എത്തി... എഞ്ചിനീയറിങ് കഴിഞ്ഞവർക്ക് ഇന്ത്യൻ ആർമിയിൽ ലെഫ്റ്റനന്റ് ആകാം പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഇന്ത്യൻ ആർമിയിൽ ലെഫ്റ്റനന്റ് റാങ്കിൽ നിയമനം ലഭിക്കും.