തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ രണ്ടിടത്തും എൽഡിഎഫിന് വിജയം: മട്ടന്നൂർ ഉരുവച്ചാൽ വാർഡ് നിലനിർത്തി; പെരളശ്ശേരിയിൽ കോൺഗ്രസിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്തുഉരുവച്ചാലിൽ എ.കെ. സുരേഷ് കുമാർ 276 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു; ബാവോട് വാർഡിൽ കെ.വി. രതീശന് 65 വോട്ടിന്റെ വിജയം
ആറളം ഫാമിന്റെ പ്രതിസന്ധികൾക്ക് പരിഹാരം കാണും: കാടുമൂടിയ കൃഷിയിടങ്ങൾ വീണ്ടെടുക്കും; തൊഴിലാളികളുടെ പ്രശ്നങ്ങൾ നേരിട്ടറിഞ്ഞ് മന്ത്രി കെ.എ. തുളസിവേതന കുടിശ്ശിക തീർക്കണമെന്നും സ്ഥിരം എംഡിയെ നിയമിക്കണമെന്നും തൊഴിലാളികൾ
കണ്ണൂർ വിമാനത്താവളത്തെ ഏവിയേഷൻ ഹബ്ബാക്കി മാറ്റും: പൈലറ്റ് പരിശീലന കേന്ദ്രം ആരംഭിക്കും; ഒരു വർഷത്തിനകം സമഗ്ര വികസനമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻപോയിന്റ് ഓഫ് കോൾ പദവിക്ക് ശ്രമം തുടരും; രണ്ടാം റൺവേ ഭൂമി പ്രശ്നത്തിന് രണ്ടു മാസത്തിനകം പരിഹാരം
കണ്ണൂരിൽ മുഖ്യമന്ത്രി വിഡി സതീശന് നേരെ കരിങ്കൊടി പ്രതിഷേധം|VIDEOകണ്ണൂർ നോർത്ത്, സൗത്ത് ജില്ലാ പ്രസിഡന്റുമാരുടെ നേതൃത്വത്തിൽ പ്രതിഷേധം
ആംബുലൻസ് വാങ്ങാൻ ദക്ഷിണത്തുക പൂർണ്ണമായി നൽകി മുത്തപ്പൻ വെള്ളാട്ടം: ഡിവൈഎഫ്ഐയുടെ ‘ആർദ്രം’ പദ്ധതിക്ക് കൈത്താങ്ങ്കഷ്ടപ്പെടുന്നവർക്കായി ചെയ്യുന്നതാണ് ഏറ്റവും വലിയ കർമ്മമെന്ന് അരുളപ്പാട്