ഫ്രീ വൈ - ഫൈയ്ക്ക് പിന്നിൽ ഹാക്കർമാരുണ്ടോ?, ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ ബ്ലിക് വൈ-ഫൈയുടെ പ്രധാന പ്രശ്നം, നമ്മൾ ഉപയോഗിക്കുന്ന അതെ നെറ്റ് വർക്ക് വേറെ ആരൊക്കെ ഉപയോഗിക്കുന്നുണ്ട് എന്ന് അറിയാൻ കഴിയില്ല എന്നതാണ്.
എഐ ഭീമന് ഉപദേശം നല്കാന് ഹിന്ദു സന്യാസി? സിലിക്കണ്‍ വാലിയില്‍ സ്വാമി സര്‍വപ്രിയാനന്ദയുമായി ആന്ത്രോപിക്കിന്റെ രഹസ്യ കൂടിക്കാഴ്ച'ക്ലോഡ്' എഐ മോഡലിന് ധാര്‍മിക മൂല്യങ്ങള്‍ പകര്‍ന്നു നല്‍കുക എന്നതായിരുന്നു ഈ സംഗമത്തിന്റെ പ്രധാന ലക്ഷ്യം
'ഇന്‍സ്റ്റഗ്രാം പെണ്‍കുട്ടികള്‍ക്കു വേണ്ടിയുള്ളത്, ഒരു ഗുണവുമില്ല'; മസ്കിന്റെ കമന്റില്‍ വിവാദംമെറ്റയുടെ ആപ്പുകളെ വെറും ഉപഭോക്തൃ-ലൈഫ്സ്റ്റൈല്‍ കേന്ദ്രങ്ങളായി ചിത്രീകരിക്കാനുള്ള മസ്കിന്റെ തന്ത്രപരമായ നീക്കത്തിന്റെ ഭാഗം കൂടിയാണ് ഈ പ്രസ്താവന
വനിതകൾക്കും കുട്ടികൾക്കും എസ്എച്ച്ഒയെ കാണാൻ മുൻകൂട്ടി അപ്പോയ്മെന്റ് എടുക്കാം; ഓൺലൈൻ വഴി ചെയ്യേണ്ടത് ഇത്രമാത്രം വനിതകൾക്കും കുട്ടികൾക്കും കേരള പൊലീസിന്റെ പോൽ ആപ്പ് വഴി സ്റ്റേഷനിലെ എസ്എച്ച്ഒയെ നേരിട്ട് കാണുന്നതിനുള്ള അപ്പോയ്മെന്റ് മുൻകൂട്ടി ബുക്ക് ചെയ്യാം
നിങ്ങള്‍ വാട്സ്ആപ്പ് ബിസിനസ് ഉപയോഗിക്കുന്നുണ്ടോ? ഈ സേവനങ്ങള്‍ക്ക് ഇനി പണം നല്കണംഓരോ വാട്സ്ആപ്പ് ബിസിനസ് നമ്പറിനും പ്രതിമാസം 1,000 സൗജന്യ സര്‍വീസ് മെസേജുകള്‍ ലഭിക്കും
'ഇന്റര്‍നെറ്റിനേക്കാള്‍ വലിയ മുന്നേറ്റം'; എഐയെ 'സൂപ്പര്‍ ഇന്റലിജന്‍സ്' എന്ന് പുനര്‍നാമകരണം ചെയ്ത് ട്രംപ്ടെക് ഭീമന്മാരുമായി നടത്തിയ ഉന്നതതല ഉച്ചഭക്ഷണ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രഖ്യാപനം
വാട്സ്ആപ്പില്‍ സന്ദേശം അയച്ച് പണം തട്ടല്‍; മുന്നറിയിപ്പുമായി പൊലീസ്പലപ്പോഴും ആശുപത്രി ആവശ്യങ്ങള്‍ക്കാണെന്ന് പറഞ്ഞാണ് തട്ടിപ്പുകാര്‍ പണം ചോദിക്കുന്നത്.
'പഠിപ്പിലല്ല കാര്യം', സൈബര്‍ തട്ടിപ്പുകള്‍ക്ക് ഇരയാകുന്നവരില്‍ ഭൂരിഭാഗവും പ്രൊഫഷണലുകള്‍; റിപ്പോര്‍ട്ട് രാജ്യത്ത് സാമ്പത്തിക സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്നവരില്‍ ഭൂരിഭാഗവും ഉയര്‍ന്ന വിദ്യാഭ്യാസമുള്ള പ്രൊഫഷണലുകളെന്ന് ഐഐടി മദ്രാസ് പഠന റിപ്പോര്‍ട്ട്.
'കൈവിട്ട കളി'; എഐ നിയന്ത്രണം വിട്ടു, പുതിയ മോഡലുകളുടെ പരിശീലനം നിര്‍ത്തിവെച്ചതായി ഓപ്പണ്‍ എഐയുഎസ് സര്‍ക്കാരിന്റെ വെബ്സൈറ്റുകളില്‍ നിന്ന് ഓപ്പണ്‍ എഐയുടെ ബോട്ടുകള്‍ വിവരം ചോര്ത്തിയെന്നതടക്കം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കുറഞ്ഞ നിരക്കിൽ കോളിങ്-എസ്എംഎസ് പ്ലാനുകൾ നിർബന്ധമാക്കി ട്രായ് : ജിയോ, എയർടെൽ, വി ഉപയോക്താക്കൾ അറിയേണ്ടതെല്ലാം30 ദിവസത്തിൽ താഴെയുള്ള എല്ലാ പ്ലാനുകൾക്കും തുല്യമായി ഡാറ്റയില്ലാത്ത പ്ലാനുകൾ വേണം; നിരക്കിൽ ആനുപാതികമായ കുറവ് വരുത്തണം
വീട്ടില്‍ ഇന്റര്‍നെറ്റ് വേഗത കുറവാണോ? ഈ അശ്രദ്ധകള്‍ ഒഴിവാക്കാം വീടുകളില്‍ വൈഫൈ റൂട്ടര്‍ വെച്ചിരിക്കുന്ന സ്ഥാനം സിഗ്നല്‍ ഗുണനിലവാരത്തെ ബാധിക്കും
വാട്സ്ആപ്പ് ഹാക്ക് ചെയ്തോ? എങ്ങനെ തിരിച്ചറിയാം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം ചതിക്കുഴികളില്‍ വീഴാതിരിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം