അഞ്ചു ലക്ഷം രൂപ നിക്ഷേപിക്കാമോ?, രണ്ടേകാല്‍ ലക്ഷം പലിശ; നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ് മാജിക് മികച്ച വരുമാനം ഉറപ്പാക്കാന്‍ സഹായിക്കുന്ന ഒരു പോസ്റ്റ് ഓഫീസ് സ്കീമാണ് നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ്.
പത്തുവര്‍ഷം കൊണ്ട് എങ്ങനെ കോടീശ്വരനാകാം?; ചെയ്യേണ്ടത് ഇത്രമാത്രം കോടീശ്വരന് ആകണമെന്ന് സ്വപ്നം കാണാത്തവര്‍ ചുരുക്കമായിരിക്കും
കേരളം ബിസിനസ് സൗഹൃദമല്ലെന്ന വാദം തെറ്റ്, തൊഴിലാളി യൂണിയനുകളും മാറി: സിജെ ജോര്‍ജ്'കേരളത്തിന് അനുയോജ്യമായ മേഖലകള്‍ തെരഞ്ഞെടുക്കുക എന്നതാണ് പ്രധാനം'
പ്രതിമാസം 9,250 രൂപ വരെ ഗ്യാരണ്ടി പെന്ഷന്; 7.4 ശതമാനം പലിശ; മാസം തോറുമുള്ള വരുമാന പദ്ധതികേന്ദ്രസര്ക്കാരിന്റെ പിന്തുണയോട് കൂടിയ, പോസ്റ്റ് ഓഫീസിന്റെ ലഘു സമ്പാദ്യ പദ്ധതികളില്‍ ഒന്നാണ് മാസം തോറുമുള്ള വരുമാന പദ്ധതി
10 ലക്ഷം രൂപ വരെ ധനസഹായം; ദാക്ഷായണി സ്വയം തൊഴിൽ സഹായ പദ്ധതിയിലേക്ക് അപേക്ഷിക്കാംഅഞ്ചോ അതിലധികമോയ പട്ടികജാതി വനിതകൾ അംഗങ്ങളായ സ്വയംസഹായ സംഘങ്ങൾക്കും സംരംഭങ്ങൾ ആഗ്രഹിക്കുന്ന വ്യക്തികൾക്കും അപേക്ഷിക്കാം.
ഇരട്ടി ലാഭം, ഗ്യാരണ്ടീഡ് റിട്ടേണ്‍; മുതിര്‍ന്നവര്‍ക്കായി കോംബോ ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജി, വിശദാംശങ്ങള്‍ റിട്ടയര്‍മെന്റ് കാലത്ത് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഇല്ലാതെ സുഖമായി ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാവരും
അതിസമ്പന്നന്മാരായ മലയാളികളില്‍ മുന്നില്‍ യൂസഫലി, കുടുംബ ആസ്തിയില്‍ മുത്തൂറ്റ്; പട്ടിക അറിയാം ഇന്ത്യയിലെ അതിസമ്പന്നന്മാരുടെ പട്ടികയില്‍ അദാനി ഗ്രൂപ്പ് ചെയര്മാന് ഗൗതം അദാനി മുന്നില്‍
ട്രംപിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി യൂറോപ്യന്‍ രാജ്യങ്ങള്‍; 10 കോടി ബാരല്‍ എണ്ണ വിപണിയിലേക്ക്ആഗോള വിപണിയില്‍ ഇന്ധന വില കുറയ്ക്കുന്നതിന് ഇന്ധനശേഖരത്തില്‍ നിന്ന് എണ്ണ അനുവദിക്കാന്‍ തീരുമാനിച്ച് ജി7 രാജ്യങ്ങള്‍.
ഭാവിയില്‍ കോടീശ്വരനാകാം!; എന്താണ് 11x12x20 ഫോര്‍മുല?നിക്ഷേപകരെ വ്യത്യസ്ത സമയങ്ങളില്‍ നിക്ഷേപിക്കാന്‍ അനുവദിക്കുന്നതിനാല്‍ വിപണിയിലെ ചാഞ്ചാട്ടം കൈകാര്യം ചെയ്യുന്നതില്‍ എസ്ഐപികള്‍ മുന്നിട്ടുനില്‍ക്കുന്നു
എസിയുടെയും ഫ്രിഡ്ജിന്റെയും ടിവിയുടെയും വാഷിങ് മെഷീന്റെയും വില വര്‍ധിക്കും; കാരണമിത് ഫ്രിഡ്ജ്, എസി, ഫ്രിഡ്ജ്, വാഷിങ് മെഷീന് ഉള്‍പ്പെടെ പല ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങളുടെയും വില ഇന്നുമുതല്‍ വര്‍ധിക്കും.
ജിയോജിത്തില്‍ നേതൃമാറ്റം, സി ജെ ജോര്‍ജ് എക്സിക്യൂട്ടീവ് ചെയര്മാന്; പുതിയ എംഡി ജോണ്‍സ് ജോര്‍ജ് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസില്‍ നേതൃമാറ്റം
ലഘു സമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് പ്രഖ്യാപിച്ചു; അറിയാം പിപിഎഫ്, എസ് സിഎസ്എസ്, കെവിപി, എന്‍എസ് സി പലിശനിരക്ക് വിവിധ ലഘു സമ്പാദ്യ പദ്ധതികളുടെ പലിശനിരക്കില്‍ മാറ്റം വരുത്താതെ കേന്ദ്രസര്‍ക്കാര്‍.
എണ്ണവില നൂറ് ഡോളറില്‍ താഴെ തന്നെ, ഓഹരി വിപണിയില്‍ ഇടിവ്; രൂപയ്ക്കും നഷ്ടംആഗോള വിപണിയില്‍ എണ്ണവില ബാരലിന് നൂറ് ഡോളറില്‍ താഴെ തന്നെ