ശനിയാഴ്ച വീടു ക്ലീൻ ചെയ്യാൻ പ്ലാൻ ഉണ്ടോ? ഈ 7 അബദ്ധങ്ങൾ ഒഴിവാക്കാംക്ലീനിങ് ഉൽപന്നങ്ങൾ തെറ്റായി ഉപയോഗിക്കുന്നതും പൊടിപടലങ്ങൾ ശ്വസിക്കുന്നതും വൃത്തിയാക്കാനുള്ള ഉപകരണങ്ങൾ കൃത്യമായി പരിപാലിക്കാത്തതുമെല്ലാം പ്രശ്നമാകാം.
മണിക്കൂറുകളോളം കനൽച്ചൂടിൽ വേവിച്ചടുക്കുന്ന വിഭവം, മന്തി ആരോഗ്യത്തിന് നല്ലതാണോ?ഇറച്ചിയിൽ നിന്നിറങ്ങുന്ന കൊഴുപ്പാണ് മന്തിയുടെ എണ്ണ.
ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ലാത്ത 5 ഭക്ഷണങ്ങൾ; രുചിയും ഗുണവും നഷ്ടപ്പെടാംചില ഭക്ഷണങ്ങളുടെ രുചിയിലും ഘടനയിലും മാറ്റം വരാൻ ഇത് കാരണമാകാം.
ഇൻഡോർ ചെടികൾ അലർജി ഉണ്ടാക്കാറുണ്ടോ? ചെയ്യേണ്ട കാര്യങ്ങൾമണ്ണിൽ എപ്പോഴും വെള്ളം കെട്ടിക്കിടക്കുന്നത് പൂപ്പൽ വളരാൻ കാരണമാകും.
ചർമത്തിന് സ്വാഭാവിക തിളക്കം, ദിവസവും ഈ 5 പഴങ്ങൾചർമത്തിൽ മാത്രമല്ല, എല്ലുകൾക്കു മജ്ജയ്ക്കും പേശികൾക്കും ഒക്കെ ഉറപ്പും ഘടനയും നൽകാൻ സഹായിക്കുന്ന ഘടകമാണ് കൊളാജൻ.
കുട്ടിക്കളിയാണെന്ന് കരുതി തള്ളരുത്, ട്രാംപൊലിനിലെ ചാട്ടം ശരീരത്തിന് നൽകുന്ന ഗുണങ്ങൾറീ ബൗണ്ടിങ് എന്നറിയപ്പെടുന്ന ഈ ട്രാംപോളിൻ ഫിറ്റ്നസ് ഫ്രീക്കുകളുടെ ട്രെൻഡിങ് ലിസ്റ്റിലെ പ്രധാനപ്പെട്ട ഒന്നാണ്.
എത്ര തവണ ധരിക്കാം? കഴുകാതെ വീണ്ടും ഉപയോഗിക്കരുതാത്ത വസ്ത്രങ്ങൾഒരു ദിവസം ധരിച്ച സോക്സ് വീണ്ടും കഴുകാതെ ധരിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.
ചോറിനൊപ്പം ഉരുളക്കിഴങ്ങ്? ദിവസവും കഴിക്കുന്ന തെറ്റായ 5 ഭക്ഷണ കോമ്പിനേഷനുകൾരാവിലെ ബ്രേക്ക്ഫാസ്റ്റിനൊപ്പം ചായ കുടിക്കുന്ന ശീലം മലയാളികളുടെ സ്ഥിരം പതിവാണ്.
50 വയസ്സാകുമ്പോഴേക്കും പകുതി പുരുഷന്മാർക്കും കഷണ്ടി; എന്താണ് കാരണം?പുരുഷന്മാരിലെ ഈ മുടി കൊഴിച്ചിലിനെ Male Pattern Baldness അല്ലെങ്കിൽ ആൻഡ്രോജെനെറ്റിക് അലോപ്പീസിയ എന്നാണ് വിശേഷിപ്പിക്കുന്നത്.
നീർക്കെട്ട് ശരിക്കും ഉള്ളതാണോ? ശരീരത്തിൽ എവിടെയാണ് നീര് കെട്ടുന്നത്? വൈറലായി ഡോക്ടറുടെ കുറിപ്പ്സന്തുലിതാവസ്ഥ തെറ്റുമ്പോൾ ടിഷ്യൂകളിൽ ദ്രവം കൂടുതലായി അടിഞ്ഞുകൂടും.
മാരകമായ ഹൃദയതടസ്സങ്ങളും ഇനി കൃത്യതയോടെ മാറ്റാം: അറിയാം എന്താണ് 'പ്രിസിഷൻ ആഞ്ചിയോപ്ലാസ്റ്റി'സാധാരണ കൊറോണറി ആൻജിയോഗ്രാം മുഖേന രക്തധമനിയുടെ ഒരു ദ്വിമാന നിഴൽചിത്രം മാത്രമേ വിദഗ്ദ്ധർക്ക് കാണാൻ സാധിക്കൂ.
'രാത്രിയിലാണ് കൂടുതൽ ക്രിയേറ്റീവും പ്രൊഡക്ടീവുമാകുന്നത്!' 'നൈറ്റ് പ്രൊഡക്ടിവിറ്റി'ക്ക് പിന്നിലെ കാരണങ്ങൾ പകൽ മുഴുവൻ ചെയ്യാനുള്ള കാര്യങ്ങൾ നീട്ടിവെച്ച ശേഷം രാത്രി ആകുമ്പോഴായിരിക്കും ഇവർക്ക് ജോലി ചെയ്യാനും വായിക്കാനും പ്ലാൻ ചെയ്യാനും പുതിയ കാര്യങ്ങൾ ചെയ്യാനുമുള്ള താൽപര്യം കൂടുന്നത്.
കഴുകി വീണ്ടും ഉപയോഗിക്കരുത്; അടുക്കളയിൽ മാറ്റി ഉപയോഗിക്കേണ്ട സാധനങ്ങൾഭക്ഷണത്തിന്റെ സുരക്ഷ ഉറപ്പാക്കാനും അടുക്കള കൂടുതൽ വൃത്തിയായി സൂക്ഷിക്കാനും ശ്രദ്ധിക്കേണ്ട ചില സാധനങ്ങൾ.
ദിവസവും ഉപയോഗിക്കുന്ന ബാഗ് വൃത്തിയാക്കാറുണ്ടോ? ഈ കാര്യങ്ങൾ മറക്കരുത്സ്ഥിരമായി കൈകാര്യം ചെയ്യുന്ന ചില വസ്തുക്കളിലും അഴുക്കും ബാക്ടീരിയയും ഉണ്ടാകാനുള്ള സാധ്യതയുണ്ട്.