വിമാനം റാഞ്ചലെന്ന് അഭ്യൂഹം; പിന്നാലെ യുദ്ധ വിമാനം അയച്ച് ഇസ്രയേല്‍, ഒടുവില്‍ പുറത്തുവന്നത് പൈലറ്റുമാരുടെ അടി
ഇസ്രയേലിലേക്കുള്ള വിമാനം റാഞ്ചി സൗദി അറേബ്യയിലേക്ക് കൊണ്ടു പോയി എന്ന വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ, അത് തെറ്റാണെന്നും അടിയന്തിര ലാന്‍ഡിങ്ങ് ആയിരുന്നുവെന്നും വിശദീകരിച്ച് ഇസ്രയേല്‍ രംഗത്തെത്തി