കോൺഗ്രസ് വിമത നേതാവ് ജെയിംസ് പന്തമ്മാക്കലിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി: നടപടി വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദന കേസിൽ2018-ൽ വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിൽ തദ്ദേശ വകുപ്പിന്റെ അനുമതി; കോടതിയിൽ നേരിടുമെന്ന് പന്തമ്മാക്കൽ
കാസർകോട് എംജി റോഡ് വീതികൂട്ടാൻ ഭൂമി വിട്ടുനൽകാൻ വ്യാപാരികൾ; ഗതാഗതക്കുരുക്കിന് പരിഹാരമാകുംകെട്ടിടങ്ങൾക്ക് മുന്നിലെ പത്തടിയോളം സ്ഥലം വിട്ടുനൽകും; സ്ഥലം കൈയ്യേറിയിട്ടില്ലെന്ന് നഗരസഭാ പരിശോധനയിൽ വ്യക്തമായി
യൂത്ത് കോൺഗ്രസ് നേതാവ് സ്വന്തം ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽഉദുമ നിയോജക മണ്ഡലം സെക്രട്ടറി ഹരികൃഷ്ണനാണ് മരിച്ചത്
വിഎച്ച്എസ്ഇ കോഴ്സുകൾ കാലികമായി പരിഷ്കരിക്കും: വിദഗ്ധസമിതിയെ ഉടൻ നിയോഗിക്കുമെന്ന് മന്ത്രി എൻ ഷംസുദ്ദീൻപല തൊഴിലധിഷ്ഠിത കോഴ്സുകളും കാലഹരണപ്പെട്ടു; ആഗോളതലത്തിൽ മത്സരിക്കാൻ കുട്ടികളെ പ്രാപ്തരാക്കും
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: 80 വയസ്സുകാരനായ ഡോക്ടറുടെ 1.19 കോടി കവർന്ന പ്രതി പിടിയിൽമുംബൈ ക്രൈം ബ്രാഞ്ച് ചമഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടി
സുരക്ഷാവഴികളിലെ വിശ്വസ്തർ പടിയിറങ്ങുന്നു: കാസർകോട് ജില്ലാ പൊലീസ് K9 സ്ക്വാഡിലെ 'ബഡ്ഡി'ക്കും 'കാമി'ക്കും വിരമിക്കൽവിഐപി സന്ദർശനങ്ങളിലും ബോംബ് ഭീഷണികളിലും നിർണായക പങ്കുവഹിച്ചവർ;