ശ്രദ്ധേയഅവതാരക, മോഡൽ, നടി എന്നീ നിലകളിൽ ശ്രദ്ധേയയാണ് അനസൂയ ഭരദ്വാജ്..ഫോട്ടോഷൂട്ട് അനസൂയ പങ്കുവയ്ക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയുടെ മനം കവരാറുണ്ട്..പുതിയ ചിത്രങ്ങൾതാരം പങ്കുവച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണിപ്പോൾ ആരാധകരേറ്റെടുത്തിരിക്കുന്നത്..സ്റ്റൈലിഷായിനീല നിറത്തിലെ സാരിയിൽ സ്റ്റൈലിഷ് ലുക്കിലാണ് അനസൂയയെ പുതിയ ചിത്രങ്ങളിൽ കാണാനാവുക..പ്രായം വെറും നമ്പർഅനസൂയയുടെ പുതിയ ചിത്രങ്ങൾ കണ്ട് പ്രായം വെറും നമ്പർ മാത്രമാണെന്നാണ് ഭൂരിഭാഗം പേരും കമന്റ് ചെയ്തിരിക്കുന്നത്..പുഷ്പ 2അല്ലു അർജുൻ ചിത്രം പുഷ്പ 2 ആണ് അനസൂയയുടെ ഇനി പുറത്തു വരാനുള്ള ചിത്രം..മലയാളത്തിലേക്ക്മമ്മൂട്ടിയുടെ നായികയായി ഭീഷ്മപർവത്തിലൂടെ മലയാളത്തിലേക്കും അനസൂയ അരങ്ങേറ്റം നടത്തിയിരുന്നു..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates