മലയാളത്തിലെ മുന്നിര നടിമാരില് ഒരാളാണ് അദിതി രവി.നായികയായും സഹനടിയായുമെല്ലാം അദിതി രവി കയ്യടി നേടിയിട്ടുണ്ട്..ഇപ്പോഴിതാ അദിതിയുടെ പുതിയ ഫോട്ടോഷൂട്ട് ശ്രദ്ധ നേടുകയാണ്.മഞ്ഞ നിറത്തിലുള്ള സാരിയാണ് ചിത്രത്തില് അദിതി ധരിച്ചിരിക്കുന്നത്.ചിത്രങ്ങള് വൈറലാകുമ്പോള് കമന്റുമായി താരങ്ങളുമെത്തുന്നുണ്ട്.ചിത്രങ്ങള്ക്ക് പിന്നാലെ ഇതേ വേഷത്തിലുള്ള റീലും താരം പങ്കുവച്ചിട്ടുണ്ട്..നിരവധി സിനിമകളാണ് അദിതി രവിയുടേതായി അണിയറയിലുള്ളത്