തമിഴകത്തും വളരെ സജീവമാണിപ്പോൾ ഐശ്വര്യ ലക്ഷ്മി..മാമൻ ആണ് ഐശ്വര്യയുടേതായി ഏറ്റവുമൊടുവിൽ റിലീസ് ചെയ്ത ചിത്രം..സൂരിയാണ് മാമനിൽ നായകനായെത്തിയത്..മികച്ച പ്രേക്ഷക പ്രതികരണമാണ് മാമന് ലഭിക്കുന്നത്..സാരിയിൽ എപ്പോഴും സ്റ്റൈലിഷായെത്തി ഫാഷൻ പ്രേമികളുടെ കൈയടി നേടാറുണ്ട് ഐശ്വര്യ..ഇപ്പോഴിതാ നടിയുടെ പുത്തൻ സാരി ലുക്കാണ് സോഷ്യൽ മീഡിയയുടെ മനം കവരുന്നത്..കമൽ ഹാസൻ നായകനായെത്തുന്ന തഗ് ലൈഫ് ആണ് ഐശ്വര്യ ലക്ഷ്മിയുടേതായി ഇനി റിലീസിനൊരുങ്ങുന്ന ചിത്രം..ജൂൺ 5 നാണ് തഗ് ലൈഫ് പ്രേക്ഷകരിലേക്കെത്തുക..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates