ടീസർ ലോഞ്ചിൽസായി ധരം തേജ് നായകനാകുന്ന പുതിയ സിനിമ എസ്ഡിടി 18 എന്ന സിനിമയുടെ ടീസർ ലോഞ്ചിൽ തിളങ്ങി നടി ഐശ്വര്യ ലക്ഷ്മി..സ്റ്റൈലിഷ് ലുക്കിൽഹൈദരാബാദില് വച്ചു നടന്ന ഗ്രാൻഡ് ലോഞ്ചിൽ ഗ്ലാമറസ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടത്..രണ്ടാമത്തെ തെലുങ്ക് ചിത്രംഐശ്വര്യ അഭിനയിക്കുന്ന രണ്ടാമത്തെ തെലുങ്ക് ചിത്രം കൂടിയാണിത്..ഗോൾഡൻ സാരിയിൽഗോൾഡൻ നിറത്തിലെ നെറ്റ് സാരിയിലാണ് ഐശ്വര്യ തിളങ്ങിയത്..മിനിമൽ മേക്കപ്പ്എപ്പോഴത്തേയും പോലെ ഇത്തവണയും മിനിമൽ മേക്കപ്പ് തന്നെയാണ് ഐശ്വര്യ തിരഞ്ഞെടുത്തത്. വേവറി ഹെയർ സ്റ്റൈലും താരത്തിന്റെ അഴക് കൂട്ടി..ആഭരണങ്ങൾ ഒന്നുമില്ലലുക്കിനായി മോതിരവും വളയും കമ്മലും മാത്രമാണ് ഐശ്വര്യ ഉപയോഗിച്ചിരിക്കുന്നത്..ഹലോ മമ്മിഹലോ മമ്മിയാണ് ഐശ്വര്യയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം..പുതിയ പ്രൊജക്ട്മണിരത്നം - കമൽ ഹാസൻ കൂട്ടുകെട്ടിലെത്തുന്ന തഗ് ലൈഫാണ് ഐശ്വര്യയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates