മലയാളത്തിലും തമിഴിലും തിരക്കുള്ള നടിമാരിലൊരാളാണ് ഐശ്വര്യ ലക്ഷ്മി..മാമൻ ആണ് ഐശ്വര്യയുടേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം..പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും നേടിയ ചിത്രം കൂടിയായിരുന്നു മാമൻ..അഭിനയത്തിന് പുറമേ മോഡലിങ് രംഗത്തും വളരെ സജീവമാണ് ഐശ്വര്യ..ഐശ്വര്യ പങ്കുവച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ ഹൃദയം കീഴടക്കുന്നത്..പച്ച നിറത്തിലെ സാരിയിൽ ട്രെഡീഷണൽ ലുക്കിലാണ് ഐശ്വര്യയെ ചിത്രങ്ങളിൽ കാണാനാവുക..ട്രെഡീഷണൽ വളകളും മാലകളും ഐശ്വര്യയുെട ലുക്കിന് പൂർണതയേകി..എന്തൊരു ഭംഗിയാണ് കാണാൻ എന്നാണ് ഭൂരിഭാഗം പേരും കമന്റ് ചെയ്തിരിക്കുന്നത്..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates