തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും നടിയുമാണ് ആൻഡ്രിയ ജെർമിയ..ഫഹദ് ഫാസിൽ നായകനായെത്തിയ അന്നയും റസൂലും എന്ന ചിത്രത്തിലൂടെ മലയാളികൾക്കും പരിചിതയാണ് ആൻഡ്രിയയെ.കൂടാതെ പൃഥ്വിരാജിന്റെ നായികയായി ലണ്ടൻ ബ്രിഡ്ജിലും താരം അഭിനയിച്ചിട്ടുണ്ട്..ആൻഡ്രിയയുടെ ഷോകളും ആരാധകർക്കിടയിൽ ഹിറ്റാകാറുണ്ട്..ധനുഷ് നായകനായി എത്തിയ വട ചെന്നൈയിലും ശക്തമായ കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്..ഇതിനോടകം തന്നെ ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായി കഴിഞ്ഞു നടി..ഫോട്ടോഷൂട്ടുകളിലും വളരെ സജീവമാണ് നടി..ആൻഡ്രിയയുടെ പുതിയ ചിത്രങ്ങളാണിപ്പോൾ വൈറലാകുന്നത്..വെള്ള നിറത്തിലെ വസ്ത്രത്തിൽ സ്റ്റൈലിഷ് ലുക്കിലാണ് ആൻഡ്രിയയെ ചിത്രങ്ങളിൽ കാണാനാവുക..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates