സോഷ്യൽ മീഡിയയിലും ശ്രദ്ധേയ സാന്നിധ്യമാണ് താരം.താരം പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആകുന്നത്.വലിയ മേക്കപ്പില്ലാതെയാണ് താരത്തിന്റെ ചിത്രങ്ങൾ.കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയാണ് അനുമോള്‍. അനു ചേച്ചി സൂപ്പർ ആണെന്നാണ് എല്ലാവരുടെയും കമന്റ്.