മികച്ച കഥാപാത്രങ്ങളിലൂടെമികച്ച കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ കൈയ്യടി നേടിയ നടിയാണ് അപർണ ബാലമുരളി..വേറിട്ട കഥാപാത്രങ്ങൾവേറിട്ട കഥാപാത്രങ്ങളും സ്വഭാവികാഭിനയവുമാണ് അപർണയെ മറ്റു നടിമാരിൽ നിന്ന് വ്യത്യസ്തയാക്കുന്നത്..കിഷ്കിന്ധാ കാണ്ഡംകിഷ്കിന്ധാ കാണ്ഡം എന്ന ചിത്രത്തിലെ അപർണയുടെ പ്രകടനവും ശ്രദ്ധ നേടി..ഗായികയുംഅഭിനേത്രി എന്നതിലുപരി മികച്ചൊരു ഗായിക കൂടിയാണ് അപർണ..രുധിരംരാജ് ബി ഷെട്ടി നായകനാകുന്ന രുധിരമാണ് അപർണയുടേതായി റിലീസിനെത്തിയിരിക്കുന്ന ചിത്രം..ആക്ഷൻ രംഗങ്ങളുംഅപർണയുടെ മുൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി രുധിരത്തിൽ താരത്തിന് നിറയെ ആക്ഷൻ രംഗങ്ങളുമുണ്ട്..പുതുമ'മഴു മറന്നാലും മരം മറക്കില്ല' എന്ന ടാഗ് ലൈനോടെയാണ് ചിത്രം തിയറ്ററുകളിലെത്തിയിരിക്കുന്നത്..പുതിയ ചിത്രങ്ങൾപച്ച നിറത്തിലെ ചുരിദാർ ധരിച്ചുള്ള അപർണയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണിപ്പോൾ വൈറലായി മാറുന്നത്. ഓറഞ്ച് നിറത്തിലെ ദുപ്പട്ടയും അപർണ കോമ്പോയായി ഉപയോഗിച്ചിരിക്കുന്നു.