സജീവംമകൾ ജനിച്ചതിന് ശേഷം വീണ്ടും ഫാഷൻ റാംപുകളിലും പൊതുവേദികളിലുമൊക്കെ സജീവമാകുകയാണ് നടി ദീപിക പദുക്കോൺ..വാർഷികാഘോഷത്തിൽകാർട്ടിയറിന്റെ 25-ാം വാർഷികാഘോഷത്തിൽ പങ്കെടുത്ത ദീപികയുടെ ചിത്രങ്ങളാണിപ്പോൾ വൈറലാകുന്നത്..ബ്രാൻഡ് അംബാസഡർകാർട്ടിയറിന്റെ ബ്രാൻഡ് അംബാസഡർ കൂടിയാണ് ദീപിക..കറുത്ത ഗൗണിൽകറുപ്പ് നിറത്തിലെ ഗൗണിലാണ് ദീപിക തിളങ്ങിയത്..ആഭരണങ്ങൾഡയമണ്ട് കമ്മലിനൊപ്പം സ്റ്റേറ്റ്മെന്റ് നെക്ലെസും ആയിരുന്നു ദീപിക ആഭരണമായി ധരിച്ചത്..മേക്കപ്പ്സ്മോക്കി ഐ മേക്കപ്പ് കൂടി ആയതോടെ ദീപികയുടെ ലുക്ക് പൂർണമായി..കമന്റുകളുമായി ആരാധകരും'കറുപ്പിൽ നിങ്ങൾ അതീവ സുന്ദരിയായിരിക്കുന്നു',' ഇതാര് സന്ദൂർ മമ്മിയോ', 'രാജ്ഞിയുടെ തിരിച്ചുവരവ്'- എന്നൊക്കെയാണ് ദീപികയുടെ ചിത്രങ്ങൾക്ക് താഴെ നിറയുന്ന കമന്റുകൾ..പുതിയ ചിത്രംഅമിതാഭ് ബച്ചനൊപ്പമാണ് ദീപികയുടെ പുതിയ ചിത്രം. ഈ ചിത്രത്തിന്റെ വിവരങ്ങളൊന്നും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates