ഡാന്സ് റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയയാണ് ദില്ഷ പ്രസന്നന്..സോഷ്യൽ മീഡിയയിലും സജീവ താരമാണ് ദിൽഷ.ദിൽഷയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്..മുണ്ടും വേഷ്ടിയുമണിഞ്ഞ് തനി നാടൻ പെൺകൊടിയായ ദിൽഷയാണ് ചിത്രങ്ങളില്..ദിൽഷ പ്രസന്നൻ പ്രധാന വേഷത്തിലെത്തുന്ന മലയാള സിനിമ 'സീ ഓഫ് ലവ്- കടലോളം സ്നേഹം' എന്ന ചിത്രമാണ് അടുത്തിടെ തിയേറ്ററിലെത്തിയത്.‘ഓ സിൻഡ്രല്ല’ എന്ന ചിത്രത്തിൽ അനൂപ് മേനോൻ്റെ നായികയായും ദിൽഷ അഭിനയിച്ചു..നൃത്തരംഗത്തും സജീവ താരമായ ദിൽഷയുടെ ഡാൻസ് വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാവാറുണ്ട്.