കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങ് ആഘോഷമാക്കി നടന് കൃഷ്ണകുമാറിന്റെ മകളും ഇന്‍ഫ്ലൂവന്‍സറുമായ ദിയ കൃഷ്ണ..കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു നൂലുകെട്ട്..ഇവനെ നോക്കിക്കൊണ്ടിരിക്കുമ്പോൾ ആ ഫ്രസ്ട്രേഷൻ അങ്ങു മാറുമെന്നാണ് നൂലുകെട്ട് ചടങ്ങിന്റെ വീഡിയോയിൽ ദിയ പറയുന്നത്..ദിയ കൃഷ്ണയ്ക്കും അശ്വിൻ ഗണേശിനും കഴിഞ്ഞ മാസമാണ് ഒരു ആൺകുഞ്ഞ് ജനിച്ചത്.ഓമി എന്ന് വിളിപ്പേരുള്ള കുഞ്ഞിന്റെ യഥാർഥ പേര് നിയോം അശ്വിൻ കൃഷ്ണ എന്നാണ്.കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളായ ദിയയുടേയും ചെന്നൈ സ്വദേശിയായ അശ്വിന്റേയും വിവാഹം..ഇരുവരും നേരത്തെ സുഹൃത്തുക്കളായിരുന്നു. സോഫ്റ്റ്വെയര് എൻജിനീയറാണ് അശ്വിന്..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates