ഓഗസ്റ്റ് 26 ലോക നായ ദിനം ആണ്. ഹിന്ദി നടന് ഫര്ഹാന് അക്തറും പങ്കാളി ഷിബാനിയും നായപ്രേമികളാണ്.ദത്തെടുക്കല് പ്രോത്സാഹിപ്പിക്ക എന്ന ലക്ഷ്യത്തോടെ 2004ലാണ് ലോക നായ ദിനം ആചരിച്ചു തുടങ്ങിയത്. തെരുവു നായ്ക്കളെയും പൂച്ചകളെയും ആലിയ ഭട്ട് ദത്തെടുത്തിട്ടുണ്ട്..പുല്കിത് സാമ്രാട്ടും തന്റെ പ്രിയപ്പെട്ട നായയായ ഡ്രോഗോയും.പ്രിയങ്ക ചോപ്രയ്ക്കൊപ്പമുള്ള ഡയാന എന്ന നായയെ കണ്ടെത്തിയത് സിനിമാ ലൊക്കേഷനില് വെച്ചാണ്. പിന്നീട് പ്രിയങ്ക ഈ നായയെ ദത്തെടുത്തു.ശ്രദ്ധ കപൂറിന്റെ വളര്ത്തു നായ ഷൈലുവിനൊപ്പം.മൃഗസ്നേഹിയാണ് ജോണ് എബ്രഹാം. മൃഗ സംരക്ഷണ പ്രവര്ത്തനത്തിലും താരം സജീവമാണ്. തെരുവു നായകളെയും താരം സംരക്ഷിക്കാറുണ്ട്..തന്റെ പ്രിയപ്പെട്ട നായയോടൊപ്പം സൊനാക്ഷി സിന്ഹ.എപ്പോഴും നായ്ക്കളോടൊപ്പമുള്ള ചിത്രങ്ങള് സോഷ്യല് മീഡിയയില് ശില്പ്പഷെട്ടി പങ്കുവെക്കാറുണ്ട്. തെരുവു നായ്ക്കളെയും സംരക്ഷിക്കാറുണ്ട്.