ഒലി പോപ്പ് പുറത്താകാതെ 103 റണ്‍സെന്ന നിലയില്‍. താരം ഫോമിലേക്ക് മടങ്ങിയെത്തി..ടെസ്റ്റില്‍ താരം നേടുന്ന 7ാം സെഞ്ച്വറിയാണിത്. ഈ ഏഴ് സെഞ്ച്വറികളും ഏഴ് വ്യത്യസ്ത ടീമുകള്‍ക്കെതിരെയാണ്..ഒരു താരം കരിയറിലെ ആദ്യ ഏഴ് ടെസ്റ്റ് സെഞ്ച്വറികള്‍ ഏഴ് വ്യത്യസ്ത എതിരാളികള്‍ക്കെതിരെ നേടുന്നത് ചരിത്രത്തില്‍ തന്നെ ആദ്യം..ടെസ്റ്റിന്റെ 147 വര്‍ഷത്തെ ചരിത്രത്തില്‍ ഇതിഹാസങ്ങളായ ഡോണ്‍ ബ്രാഡ്മാന്, സച്ചിന് ടെണ്ടുല്‍ക്കര്‍, ബ്രയാന്‍ ലാറ എന്നിവര്‍ക്കൊന്നും ഇത്തരമൊരു നേട്ടമില്ല..സ്ഥിരം നായകന് ബെന്‍ സ്റ്റോക്സിനു പരിക്കേറ്റതോടെയാണ് ഒലി പോപ്പിന്റെ നായക സ്ഥാനം കൈവന്നത്..ഇംഗ്ലണ്ട് ടെസ്റ്റ് ടീമിലെ സ്ഥിരം സാന്നിധ്യമാണ് ഒലി പോപ്പ്. ഇംഗ്ലണ്ടിനായി ഇതുവരെ ടെസ്റ്റ് മത്സരങ്ങളില്‍ മാത്രമാണ് താരം കളത്തിലെത്തിയത്..ഇംഗ്ലണ്ടിനായി നിലവില്‍ 49ാം ടെസ്റ്റ് മത്സരമാണ് ഒലി പോപ്പ് കളിക്കുന്നത്..ടെസ്റ്റില്‍ 7 സെഞ്ച്വറികളും 13 അര്‍ധ സെഞ്ച്വറികളും. 2720 റണ്‍സാണ് ആകെ റണ്‍സ് സമ്പാദ്യം. 205 റണ്‍സ് ഉയര്‍ന്ന സ്കോര്‍..തലങ്ങും വിലങ്ങും പറന്നത് 42 സിക്സുകൾ!.Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates