ലീഗിന്റെ എക്കാലത്തെയും ഉറച്ച കോട്ട ഇത്തവണയും വന്‍ ഭൂരിപക്ഷത്തില്‍ നിലനിര്‍ത്തി.ഇത്തവണ ആദ്യമായാണ് ഇടി മലപ്പുറം മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയത.നിരവധി തവണ എംഎല്‍എയും രണ്ടുതവണ വിദ്യാഭ്യാസമന്ത്രിയുമായി പ്രവര്‍ത്തിച്ചു.എഴുത്തുകാരന് കൂടിയായ ഇടി നിയമസഭാംഗങ്ങള്‍ക്കിടയില്‍ നടത്തിയ മത്സരത്തില്‍ മികച്ച ചെറുകഥയ്ക്കുള്ള ബഹുമതി നേടി.Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates