ഋഷഭ് പന്ത് - ലഖ്നൗ സൂപ്പര്‍ ജയന്റ്സ് -27 കോടി രൂപ.ശ്രേയസ് അയ്യര്‍- പഞ്ചാബ് കിങ്സ്- 26.75 കോടി രൂപ.പാറ്റ് കമ്മിന്‍സ്- സണ്‍റൈസേഴ്സ് ഹൈദരാബാദ്-18 കോടി രൂപ.ഋതുരാജ് ഗ്വയ്കവാദ് - ചെന്നൈ സൂപ്പര്‍ കിങ്സ് - 18 കോടി രൂപ.സഞ്ജു സാംസണ്- രാജസ്ഥാന് റോയല്‍സ്- 18 കോടി രൂപ.അക്ഷര്‍ പട്ടേല്‍- ഡല്‍ഹി ക്യാപിറ്റല്‍സ്-16.6 കോടി രൂപ.ശുഭ്മാന്‍ ഗില്‍ - ഗുജറാത്ത് ടൈറ്റന്‍സ്- 16.5 കോടി രൂപ.ഹര്‍ദിക് പാണ്ഡ്യ- മുംബൈ ഇന്ത്യന്‍സ്-16.35 കോടി രൂപ.രജത് പട്ടിദാര്‍- റോയല്‍സ് ചലഞ്ചേഴ്സ് ബാംഗ്ലൂര്‍- 11 കോടി രൂപ.അജിങ്ക്യ രഹാനെ- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്- 1.5 കോടി രൂപ.Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates