നടൻ ഗോവിന്ദ് പത്മസൂര്യയും സീരിയൽ നടി ഗോപിക അനിലും വിവാഹിതരായിരിക്കുകയാണ്.തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം.അടുത്ത ബന്ധുക്കൾ പങ്കെടുത്ത വിവാഹത്തിനു പിന്നാലെ നടന്ന വിരുന്നിൽ ചലച്ചിത്ര താരങ്ങൾ ഉൾപ്പടെ നിരവധി പേർ പങ്കെടുത്തു.ദിവസങ്ങൾ നീണ്ടു നിൽക്കുന്നതായിരുന്നു ജിപിയുടേയും ഗോപികയുടേയും വിവാഹം.ഹല്‍ദി ചടങ്ങില്‍ സിനിമ- സീരിയല്‍ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു ഗോപികയുടേയും ഗോവിന്ദ് പത്മസൂര്യയുടേയും വിവാഹനിശ്ചയം