ലയണല്‍ മെസി ഭൂമിയില്‍ അവതരിച്ചിട്ട് 39 വര്‍ഷം പൂര്‍ത്തിയാവുകയാണ്..39-ാം വയസ്സിലും ലോകത്തെ ഏറ്റവും മികച്ച ഫുട്ബോളറായി തുടരുകയാണ് മെസി..നീണ്ട 22 വര്‍ഷത്തെ പ്രഫഷണല്‍ ഫുട്ബോള്‍ കരിയറില്‍, തൊള്ളായിരത്തിലധികം ഗോളുകള്‍, നാനൂറിലേറെ അസിസ്റ്റുകള്‍, ലോകകപ്പും കോപ്പ അമേരിക്കയും ചാമ്പ്യന്‍സ് ലീഗും ഉള്‍പ്പെടെ 45ലധികം കിരീടങ്ങള്‍, 8 ബലോന്‍ ദ് ഓര് പുരസ്കാരങ്ങള്‍..ഫുട്ബോള്‍ ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവുമധികം ഗോളുകള്‍ നേടിയ താരം എന്ന റെക്കോര്‍ഡും ഈ ലോകകപ്പില്‍ സ്വന്തമാക്കി.ഏറ്റവും കൂടുതൽ ലോകകപ്പ് മത്സരങ്ങൾ കളിച്ചു.28 മത്സരങ്ങളാണ് താരം കളിച്ചത്..18 വിജയങ്ങൾ നേടി ഏറ്റവും കൂടുതൽ ലോകകപ്പ് വിജയങ്ങൾ നേടിയ കളിക്കാരൻ എന്ന പേരും മെസിയ്ക്ക് സ്വന്തമാണ്..ലോകകപ്പ് ചരിത്രത്തിൽ മൈതാനത്ത് ഏറ്റവും കൂടുതൽ സമയം ചെലവഴിച്ച താരം കൂടിയാണ് അദ്ദേഹം..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates