സ്ഥിരമായി ഈന്തപ്പഴം കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്.ഇവ എല്ലുകള്‍ക്ക് ശക്തി നല്‍കുകയും തലച്ചോറിന്റെ പ്രവര്‍ത്തനത്തെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തും.പൊട്ടാസ്യം, മഗ്നീഷ്യം, കോപ്പര്‍, മാഗനീസ്, ഇരുമ്പ്, വൈറ്റമിന്‍ ബി6 ഇവ നല്ല ആരോഗ്യം പ്രധാനം ചെയ്യുന്നു.ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ദഹനം നന്നായി നടക്കാന്‍ സഹായിക്കും.ഗ്ലൂക്കോസ്, ഫ്രക്റ്റോസ്,സുക്രോസ് എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ ശരീരത്തിന്റെ ഊര്‍ജം വര്‍ധിപ്പിക്കും.പൊട്ടാസ്യം,മഗ്നീഷ്യം എന്നിയുടെ സാന്നിധ്യം രക്ത സമ്മര്‍ദം നിയന്ത്രിക്കുകയും ഹൃദയ സംബന്ധമായ രോഗങ്ങള്‍ അകറ്റുകയും ചെയ്യും.ആന്റി ഓക്സിഡന്റുകള്‍ ഉള്ളതുകൊണ്ട് കോശങ്ങള്‍ക്ക് മികച്ച ആരോഗ്യം നല്കുന്നു, മറവി സംബന്ധമായ പ്രശ്നങ്ങള്‍ അകറ്റും.ലോകത്തിൽ ഏറ്റവും കൂടുതല്‍ വെജിറ്റേറിയന്‍സ് ഉള്ള രാജ്യങ്ങള്‍.Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates