ബോളിവുഡിൽതെന്നിന്ത്യയ്ക്ക് പുറമേ ബോളിവുഡിലും സജീവമാകുകയാണിപ്പോൾ നടി ജ്യോതിക..ഡബ്ബ കാർട്ടൽഡബ്ബ കാർട്ടൽ എന്ന വെബ് സീരിസ് ആണ് ജ്യോതികയുടേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ പ്രൊജക്ട്..മികച്ച അഭിപ്രായംമികച്ച അഭിപ്രായമാണ് സീരിസിന് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്..പുതിയ ചിത്രങ്ങൾഇപ്പോഴിതാ ജ്യോതികയുടെ പുതിയ ചിത്രങ്ങളിലാണ് ആരാധകരുടെ കണ്ണുടക്കിയിരിക്കുന്നത്..ഓഫ് വൈറ്റ് സൽവാറിൽഓഫ് വൈറ്റ് നിറത്തിലെ സൽവാറിലാണ് ജ്യോതിക ഇത്തവണ തിളങ്ങിയിരിക്കുന്നത്..ആഭരണങ്ങൾവെള്ള നിറത്തിലെ മുത്തുകളും കല്ലുകളും പതിപ്പിച്ച ആഭരണങ്ങളാണ് ജ്യോതിക വസ്ത്രത്തിനൊപ്പം പെയർ ചെയ്തിരിക്കുന്നത്..മേക്കോവറുംശരീരഭാരം കുറച്ചുള്ള ജ്യോതികയുടെ മേക്കോവർ ലുക്കും അടുത്തിടെ ഏറെ ശ്രദ്ധ നേടിയിരുന്നു..വർക്കൗട്ട് വിഡിയോകൾതന്റെ വർക്കൗട്ട് വിഡിയോകൾ ഇൻസ്റ്റഗ്രാമിലൂടെ സ്ഥിരമായി പങ്കുവയ്ക്കാറുണ്ട് ജ്യോതിക..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates