കല്യാണ തലേന്ന്കല്യാണത്തിന് മുൻപുള്ള ചടങ്ങുകളുടെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് നടി കീർത്തി സുരേഷ്..മെഹന്ദിമെഹന്ദി ചടങ്ങിൽ നിന്നുള്ള ക്യൂട്ട് ചിത്രങ്ങളാണ് കീർത്തി പങ്കുവച്ചിരിക്കുന്നത്..അമ്മയ്ക്കൊപ്പംകീർത്തിയുടെ അമ്മ മേനക മൈലാഞ്ചി ഇട്ടു കൊടുക്കുന്നതും ചിത്രങ്ങളിൽ കാണാം..തമിഴ് പൊണ്ണ്തമിഴ് പൊണ്ണ് എന്നാണ് കീർത്തി ചിത്രങ്ങൾക്ക് ക്യാപ്ഷൻ കുറിച്ചിരിക്കുന്നത്..ആഭരണങ്ങൾതമിഴിൽ വധു എന്നർഥം വരുന്ന ‘മനമകൾ’ എന്നെഴുതിയ കമ്മലുകളും വർണാഭമായ വസ്ത്രവുമാണ് കീർത്തി ധരിച്ചിരുന്നത്..മൾട്ടി കളർ ലെഹങ്കമൾട്ടി കളർ ലെഹങ്ക തന്നെയാണ് കീർത്തിയെ മനോഹരിയാക്കിയത്..ആന്റണിയുംമൾട്ടി കളറിലുള്ള പൈജാമയും കുർത്തയുമായിരുന്നു ആന്റണിയുടെ വേഷം. അതിനൊപ്പം എംബ്രോയ്ഡറികളുള്ള ജാക്കറ്റും ആന്റണി ധരിച്ചിരുന്നു..ഗോവയിൽഡിസംബർ 12ന് ഗോവയിൽ വച്ചായിരുന്നു കീർത്തിയുടെയും ആന്റണി തട്ടിലിന്റെയും വിവാഹം..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates