നമ്മുടെ ശരീരത്തിൽ നിന്ന് വിഷാംശത്തെ നീക്കം ചെയ്യുക എന്ന പ്രധാനപ്പെട്ട ജോലി നിർവഹിക്കുന്ന അവയവമാണ് വൃക്ക. കാൽസ്യം, ഫോസ്ഫറസ്, ഓക്സലേറ്റ്, യൂറിക് ആസിഡ് തുടങ്ങിയവ അടങ്ങിയ ഭക്ഷണം അമിതമായി കഴിക്കുന്നത് വൃക്കകളുടെ ജോലി ഇരട്ടിയാക്കുകയും കിഡ്നിസോണിന് കാരണമാവുകയും ചെയ്യും..ഓറഞ്ച്ഓറഞ്ചിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് വൃക്കയിൽ കല്ലുകൾ രൂപീകരിക്കാൻ കാരണമാകും..തക്കാളിവൃക്കകളുടെ ആരോഗ്യത്തിന് തക്കാളി അമിതമായി കഴിക്കുന്നത് ദോഷമാണ്. തക്കാളിയിൽ ഓക്സലേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് കിഡ്നിസോൺ ഉണ്ടാക്കും..പ്രോസസ്ഡ് മീറ്റ്പ്രോസസ്ഡ് മീറ്റ് പതിവായി കഴിക്കുന്നത് വൃക്കകളുടെ ജോലി ഇരട്ടിയാക്കാം. ഇത് കിഡ്നി സോൺ ഉണ്ടാക്കാം..ഉരുളക്കിഴങ്ങ്ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ് എന്നിവയിലും പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് അമിതമായി കഴിക്കുന്നത് വൃക്കയിൽ കല്ലുരൂപപ്പെടാൻ കാരണമായേക്കും..അച്ചാറുകൾഅച്ചാറുകളും അതികമായാൽ അപകടമാണ്. അച്ചാറിൽ ഉപ്പിന്റെ അളവു കൂടുതലാതു കൊണ്ട് തന്നെ ഇത് വൃക്കകളുട ആരോഗ്യത്തെ ദോഷകരമായി ബാധിക്കാം..കഫീൻകഫീൻ അടങ്ങിയ ചായ, കാപ്പി തുടങ്ങിയ പാനീയങ്ങളും വൃക്കയുടെ ആരോഗ്യത്തെ ബാധിക്കാം. ഇത് കിഡ്നി സോൺ ഉണ്ടാക്കാം..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates