മോഡലിങ്മോഡലിങ് രംഗത്തെ മിന്നും താരങ്ങളിലൊരാളാണ് മാളവിക മോഹനൻ..ഫാഷൻ വേദികളിൽഫാഷൻ റാംപുകളിൽ സജീവ സാന്നിധ്യം കൂടിയാണ് മാളവിക..മാളവിക മോഹനൻകീർത്തിയുടെ വിവാഹത്തിന്ഇപ്പോഴിതാ നടി കീർത്തി സുരേഷിന്റെ വിവാഹത്തിനെത്തിയ മാളവികയുടെ ലുക്കാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്..സെറ്റ് സാരിയിൽസെറ്റ് സാരിയിലാണ് മാളവികയെ കാണാനാവുക..ആഭരണങ്ങൾസാരിയ്ക്ക് ഇണങ്ങുന്ന രീതിയിലുള്ള സിംപിൾ മാലയും കമ്മലും വളകളുമാണ് മാളവിക അണിഞ്ഞിരുന്നത്..ഹെയർ സ്റ്റൈൽഹെയർ സ്റ്റൈലിലും മാളവിക അധികം പരീക്ഷണങ്ങളൊന്നും നടത്തിയിട്ടില്ല. മുടി പിറകിലേക്ക് ചീകിയൊതുക്കി കെട്ടി വച്ചിരിക്കുകയാണ് താരം..കേരള സാരി ലുക്ക്എപ്പോഴത്തെയും പോലെ തന്നെ മാളവികയുടെ ഈ കേരള സാരി ലുക്കും ഇതിനോടകം തന്നെ ശ്രദ്ധേയമായി കഴിഞ്ഞു. അതിസുന്ദരിയായിരിക്കുന്നു എന്നാണ് ചിത്രത്തിന് താഴെ വരുന്ന കമന്റുകൾ..തങ്കലാൻവിക്രം നായകനായെത്തിയ തങ്കലാൻ ആണ് മാളവികയുടേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates