സൂപ്പർ ഗേൾസൂപ്പർ ശരണ്യ, പ്രേമലു തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടിയാണ് മമിത ബൈജു..തമിഴിലുംപ്രേമലു സൂപ്പര്‍ ഹിറ്റായതിന് പിന്നാലെ തമിഴില്‍ നിന്നും മമിതയെ തേടി നിരവധി ഓഫറുകളെത്തി..ദളപതി 69വിജയ്യുടെ കരിയറിലെ അവസാന ചിത്രമായ ദളപതി 69 ലും മമിത പ്രധാന വേഷത്തിലെത്തുന്നുണ്ട്..തരംഗംമമിതയുടെ ഫോട്ടോഷൂട്ടുകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്..സിംപിൾ ലുക്കിൽഇപ്പോഴിതാ സാരിയിൽ സിംപിൾ ആൻഡ് സ്റ്റൈലിഷ് ലുക്കിലെത്തി കൈയ്യടി നേടുകയാണ് താരം..മേക്കപ്പ്ഗ്ലോസി മേക്കപ്പും കല്ലുകൾ പതിപ്പിച്ച ആഭരണങ്ങളും മമിതയുടെ അഴക് കൂട്ടി..നൃത്തവുംഅഭിനയത്തിന് പുറമേ നല്ലൊരു നർത്തകിയും കൂടിയാണ് മമിത. താരത്തിന്റെ ഡാൻസിനും ആരാധകരേറെയാണ്..പരസ്യ ചിത്രങ്ങളിലുംപരസ്യ ചിത്രങ്ങളിലും സജീവമാണിപ്പോൾ മമിത..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates