ആള്‍ട്ടോ കെ10സാധാരണ മോഡലിന് (മാനുവല്‍ ട്രാന്സ്മിഷന്) 40,000 രൂപയാണ് കാഷ് ഡിസ്കൗണ്ട്. ഓട്ടോമാറ്റിക്കിന് 45000 രൂപയും സിഎന്‍ജിക്ക് 25000 രൂപയുമാണ് ഇളവ് ലഭിക്കുക. പുറമേ 15000 രൂപ എക്സ്ചേഞ്ച് ബോണസും 2500 രൂപ കോര്‍പ്പറേറ്റ് ഡിസ്കൗണ്ടും ലഭിക്കും.എസ് പ്രസ്സോസാധാരണ മോഡലിന് (മാനുവല്‍ ട്രാന്സ്മിഷന്) 35,000 രൂപയാണ് കാഷ് ഡിസ്കൗണ്ട്. ഓട്ടോമാറ്റിക്കിന് 40000 രൂപയും സിഎന്‍ജിക്ക് 30000 രൂപയുമാണ് ഇളവ് ലഭിക്കുക. പുറമേ 15000 രൂപ എക്സ്ചേഞ്ച് ബോണസും 2000 രൂപ കോര്‍പ്പറേറ്റ് ഡിസ്കൗണ്ടും ലഭിക്കും.സെലേരിയോസാധാരണ മോഡലിന് (മാനുവല്‍ ട്രാന്സ്മിഷന്) 35,000 രൂപയാണ് കാഷ് ഡിസ്കൗണ്ട്. ഓട്ടോമാറ്റിക്കിന് 40000 രൂപയും സിഎന്‍ജിക്ക് 30000 രൂപയുമാണ് ഇളവ് ലഭിക്കുക. പുറമേ 15000 രൂപ എക്സ്ചേഞ്ച് ബോണസും 2000 രൂപ കോര്‍പ്പറേറ്റ് ഡിസ്കൗണ്ടും ലഭിക്കും.വാഗണ്‍ ആര്സാധാരണ മോഡലിന് (മാനുവല്‍ ട്രാന്സ്മിഷന്) 35,000 രൂപയാണ് കാഷ് ഡിസ്കൗണ്ട്. ഓട്ടോമാറ്റിക്കിന് 40000 രൂപയും സിഎന്‍ജിക്ക് 25000 രൂപയുമാണ് ഇളവ് ലഭിക്കുക. പുറമേ 20000 രൂപ വരെ എക്സ്ചേഞ്ച് ബോണസും 5000 രൂപ കോര്‍പ്പറേറ്റ് ഡിസ്കൗണ്ടും ലഭിക്കും..പഴയ സ്വിഫ്റ്റ്സാധാരണ മോഡലിന് (മാനുവല്‍ ട്രാന്സ്മിഷന്) 15,000 രൂപയാണ് കാഷ് ഡിസ്കൗണ്ട്. ഓട്ടോമാറ്റിക്കിന് 20000 രൂപ ലഭിക്കുമ്പോള്‍ സിഎന്‍ജിക്ക് കാഷ് ഡിസ്കൗണ്ട് ഓഫര്‍ ഇല്ല. പുറമേ 20000 രൂപ വരെ എക്സ്ചേഞ്ച് ബോണസും 7000 രൂപ കോര്‍പ്പറേറ്റ് ഡിസ്കൗണ്ടും ലഭിക്കും.ഡിസയര്സാധാരണ മോഡലിന് (മാനുവല്‍ ട്രാന്സ്മിഷന്) 10,000 രൂപയാണ് കാഷ് ഡിസ്കൗണ്ട്. ഓട്ടോമാറ്റിക്കിന് 15000 രൂപ ലഭിക്കുമ്പോള്‍ സിഎന്‍ജിക്ക് കാഷ് ഡിസ്കൗണ്ട് ഓഫര്‍ ഇല്ല. പുറമേ 20000 രൂപ വരെ എക്സ്ചേഞ്ച് ബോണസും ലഭിക്കും..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates