ഇന്റര്‍നെറ്റ് ഇല്ലാത്ത ഇടങ്ങളില്‍ സൈ്വപ്പിങ് മെഷീന് ഉപയോഗിച്ച് യുപിഐ വഴി ഇടപാടുകള്‍ നടത്താന്‍ സൗകര്യമൊരുങ്ങുന്നു.2000 രൂപ വരെയുള്ള ഇടപാടുകള്‍ നടത്താനുള്ള സൗകര്യമാണ് ഒരുക്കുന്നത്.യുപിഐ ലൈറ്റ് വാലറ്റില്‍ സൂക്ഷിക്കുന്ന പണമാണ് ഇതിലൂടെ ഉപയോഗിക്കാനാവുക.യുപിഐ പിന് പോലും നല്‍കാതെ ഇടപാട് നടത്താനാകും.സേവനം യാഥാര്‍ഥ്യമായാല്‍ വിമാനങ്ങള്‍, ഭൂഗര്‍ഭ ട്രെയിനുകള്‍ തുടങ്ങി വിവിധ ഇടങ്ങളില്‍ പ്രയോജനപ്പെടും.ഇത്തരം മെഷീനുകള്‍ക്ക് നാഷണല്‍ പേയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യ ഈ വര്‍ഷം തന്നെ സര്ട്ടിഫിക്കേഷന് നല്‍കുമെന്നാണ് സൂചന.Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates