ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ഐപിഎല്‍ രാജസ്ഥാന്റെ ഉപദേശകനായി.2015ല്‍ ഇന്ത്യന്‍ എ ടീമിന്റെയും അണ്ടര്‍ 19ന്റെയും പരിശീലകനായി ചുമതലയേറ്റു.2018ല്‍ ഇന്ത്യയുടെ അണ്ടര്‍ 19 ടീം യുവലോകകപ്പ് നേടി.അണ്ടര്‍-19 തലത്തില്‍ സുപ്രധാനമായ മാറ്റം കൊണ്ടുവന്നു. ഒരു താരം ഒരൊറ്റ അണ്ടര്‍-19 ലോകകപ്പില്‍ മാത്രമേ പ്രതിനിധീകരിക്കാവൂ എന്നതായിരുന്നു ഈ മാറ്റം..2021ല്‍ രവി ശാസ്ത്രിക്ക് പകരക്കാരനായി ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി.2022ലെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീം സെമി ഫൈനലില്‍ പുറത്തായി.2023ല്‍ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ ഫൈനല്‍വരെ എത്തിച്ചു.2023ഏകദിന ലോകകപ്പോടെ പരിശീലക കരാര്‍ അവസാനിച്ചെങ്കിലും ബിസിസിഐ 2024 ജൂണ്‍ വരെ നീട്ടുകയായിരുന്നു.164 ടെസ്റ്റുകള്‍ കളിച്ച രാഹുല്‍ 36 സെഞ്ച്വറി ഉള്‍പ്പടെ 31258 റണ്‍സ് നേടി. 344 എകദിന മത്സരങ്ങളില്‍ നിന്നായി 15284 റണ്‍സ് നേടി..വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍.Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates