സീസണിലെ ആദ്യ പോരാട്ടത്തില്‍ വലന്‍സിയയെ 1-2നു വീഴ്ത്തി..എവേ പോരില്‍ ഒരു ഗോളിനു പിന്നില്‍ നിന്ന ശേഷമാണ് തിരിച്ചു വരവ്..റോബര്‍ട്ട് ലെവന്‍ഡോസ്കി ഇരട്ട ഗോളുകള്‍ നേടി..44ാം മിനിറ്റില്‍ ഹ്യുഗോ ഡുറോയിലൂടെ വലന്‍സിയായാണ് ആദ്യം മുന്നിലെത്തിയത്. 45+5, 49 മിനിറ്റുകളില്‍ ലെവന്‍ഡോസ്കി വല ചലിപ്പിച്ചു..പോയിന്റ് പട്ടികയില്‍ ബാഴ്സലോണ രണ്ടാം സ്ഥാനത്ത്..ജര്‍മന്‍ ദേശീയ ടീം മുന്‍ പരിശീലകന് ഹാന്‍സി ഫ്ലിക്കിനു ബാഴ്സലോണ പരിശീലക കസേരയില്‍ മിന്നും ജയത്തോടെ തുടങ്ങാനായി..ഷാവി ഹെര്‍ണാണ്ടസിനു പകരക്കാരനായാണ് ഫ്ലിക്കിന്റെ വരവ്..ജര്‍മന്‍ ദേശീയ ടീമില്‍ നിന്നു പുറത്താക്കിയതിനു ശേഷം ഇടവേളയെടുത്താണ് ഫ്ലിക്ക് സ്ഥാനമേറ്റത്..വീണ്ടും ഐപിഎല്‍ മോഹിച്ച് സ്മിത്ത്!.Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates