മലയാളത്തിന്റെ പ്രിയങ്കരിയാണ് സാനിയ അയ്യപ്പന്..യാത്രകളെ സ്നേഹിക്കുന്ന താരമാണ് സാനിയ. താരം നടത്താറുള്ള വിദേശ യാത്രകളുടെ ചിത്രങ്ങള്‍ വൈറലാവാറുണ്ട്..ഇപ്പോള്‍ തുര്‍ക്കിയില്‍ അവധി ആഘോഷത്തിലാണ് സാനിയ..തുര്‍ക്കിയില്‍ നിന്നുള്ള മനോഹര ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് താരം..സ്കൈ ബ്ല്യൂ നിറത്തിലുള്ള പാവാടയും ക്രോപ് ടോപ്പും അണിഞ്ഞ് നില്ക്കുന്ന സാനിയയെ ആണ് ചിത്രങ്ങളില്‍ കാണുന്നത്..മനോഹരമായ ബോഗന്‍ വില്ലയ്ക്ക് താഴെയാണ് സാനിയ നില്‍ക്കുന്നത്..ഈ ചെറിയ ജീവിതം എനിക്ക് ഇഷ്ടപ്പെട്ടു എന്ന അടിക്കുറിപ്പിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്..നേരത്തെ ഇസ്താന്‍ബുള്ളിലെ ഗെലാറ്റ ടവറിന് മുന്നില്‍ നിന്നുള്ള ചിത്രവും പങ്കുവച്ചിരുന്നു..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates