ടെലിവിഷൻ ഷോകളിലൂടെനിരവധി ടെലിവിഷൻ ഷോകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി..വിവാഹംഇന്ന് താരത്തിന്റെ വിവാഹമായിരുന്നു. സംവിധായകൻ രാഹുൽ രാമചന്ദ്രനാണ് വരൻ..പ്രണയംഏറെ നാളുകളായി ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു..ഹൽദിവിവാഹത്തിന് മുന്നോടിയായുള്ള ഹൽദി ആഘോഷ ചിത്രങ്ങളും ശ്രീവിദ്യ പങ്കുവച്ചിരുന്നു..പച്ച ഗൗണിൽപച്ച നിറത്തിലെ ഗൗണിലാണ് ശ്രീവിദ്യ ഹൽദി ആഘോഷങ്ങളിൽ തിളങ്ങിയത്..സുഹൃത്തുക്കൾക്കൊപ്പംസുഹൃത്തുക്കൾക്കൊപ്പമുള്ള ശ്രീവിദ്യയുടെ ഹൽദി ആഘോഷ ചിത്രങ്ങൾ വൈറലാകുകയാണ്..സിനിമകൾ ഒരു കുട്ടനാടൻ ബ്ലോഗ്, ഒരു പഴയ ബോംബ് കഥ, നൈറ്റ് ഡ്രൈവ് തുടങ്ങി ഏതാനും ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് ശ്രീവിദ്യ..യൂട്യൂബ് വ്ലോഗർഅഭിനേത്രി എന്നതിലുപരി യൂട്യൂബ് വ്ലോഗറും മോഡലും കൂടിയാണ് ശ്രീവിദ്യ..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates