എ ടീമിനെ ശുഭ്മാന്‍ ഗില്ലാണ് നയിക്കുന്നത്. സിംബാബ്വെക്കെതിരെ ഈയടുത്തു നടന്ന പോരാട്ടത്തില്‍ ഇന്ത്യയെ നയിച്ചു..ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് നായകനാണ് ഗില്‍..ബി ടീമിനെ അഭിമന്യു ഈശ്വരനാണ് നയിക്കുന്നത്..ടീം സിയെ നയിക്കുന്ന ഋതുരാജ് ഗെയ്ക്വാദ്. താരവും നേരത്തെ ഇന്ത്യന്‍ ടി20 ടീമിനെ നയിച്ചിട്ടുണ്ട്..ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് ധോനിക്ക് പകരം നായകനാക്കിയതും ഋതുരാജിനെ തന്നെ..ഡി ടീമിനെ ശ്രേയസ് അയ്യരാണ് നയിക്കുന്നത്. ഐപിഎല്ലില്‍ കെകെആറിനെ കിരീടത്തിലേക്ക് നയിക്കാന്‍ ശ്രേയസിനു സാധിച്ചിരുന്നു..കെഎല്‍ രാഹുലിനെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിച്ചില്ല..ഇന്ത്യയുടെ ടി20 നായകന് സൂര്യകുമാര്‍ യാദവിനേയും ദുലീപ് ട്രോഫിയില്‍ ഒരു ടീമിന്റേയും ക്യാപ്റ്റനാക്കിയില്ല..തുടങ്ങുന്നു പ്രീമിയർ ലീഗ് അങ്കം.Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates