ദിവസവുമുള്ള ചർമ്മ സംരക്ഷണത്തിനോടൊപ്പം ക്ലെൻസിങ്ങും ഉൾപ്പെടുത്തുക.എക്സ്ഫോളിയേഷൻ എന്നത് ചർമത്തിലെ ഡെഡ് സെല്ലിനെ ഒഴിവാക്കുന്നതിനായി മൃദുവായ എക്സ്ഫോളിയേഷൻ ശീലമാക്കുക.മോയിസ്ച്ചറൈസർ ഉപയോഗിക്കുന്നത് ശീലമാക്കുക.പുറത്ത് പോകുമ്പോൾ മാത്രമല്ല വീട്ടിലിരിക്കുമ്പോളും പകൽ സമയങ്ങളിൽ സൺസ്ക്രീൻ ശീലമാക്കുക.കണ്ണിന് താഴെയുള്ള ചർമ്മം ലോലമായതിനാൽ അകാല വാർദ്ധക്യത്തിന്റെ ആദ്യ ലക്ഷണങ്ങൾ ഇവിടെ വേഗത്തിൽ പ്രകടമാകും. അതിനാൽ കണ്ണുകൾക്ക് പ്രത്യേക ശ്രദ്ധ നൽകുക.Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates