പോടാ പോടി വിഘ്നേഷ് ശിവൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. വരലക്ഷ്മിയുടെ അരങ്ങേറ്റ ചിത്രം കൂടിയായ പോടാ പോടിയിൽ സിമ്പുവായിരുന്നു നായകൻ..വിക്രം വേദവിജയ് സേതുപതിയും മാധവനും പ്രധാന വേഷത്തിലെത്തിയ ചിത്രത്തിൽ ചന്ദ്ര എന്ന കഥാപാത്രമായാണ് താരമെത്തിയത്..കാറ്റ്ആസിഫ് അലി, മുരളി ഗോപി എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രത്തിൽ മുത്തുലക്ഷ്മി എന്ന കഥാപാത്രമായാണ് വരലക്ഷ്മിയെത്തിയത്..സണ്ടക്കോഴി 2വിശാൽ നായകനായെത്തിയ ചിത്രത്തിൽ പേച്ചി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്..വെൽവെറ്റ് നഗരം2020ൽ പുറത്തിറങ്ങിയ സൈക്കോളജിക്കൽ ത്രില്ലർ ചിത്രമായിരുന്നു ഇത്. ഉഷ എന്ന കഥാപാത്രമായാണ് താരം അഭിനയിച്ചത്..താരൈ തപ്പട്ടൈബാല രചനയും നിർമ്മാണവും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ ശശികുമാറായിരുന്നു വരലക്ഷ്മിയുടെ നായകനായെത്തിയത്..ഹനുമാൻപ്രശാന്ത് വർമ്മ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ അഞ്ജമ്മ എന്ന കഥാപാത്രമായി താരമെത്തി..ഇരവിൻ നിഴൽപാർഥിപൻ പ്രധാനവേഷത്തിലെത്തിയ ചിത്രത്തിൽ പ്രേമകുമാരി എന്ന കഥാപാത്രമായാണ് താരമെത്തിയത്..വീര സിംഹ റെഡിഭാനുമതി റെഡി എന്ന കഥാപാത്രമായി നന്ദമൂരി ബാലകൃഷ്ണയ്ക്കൊപ്പവും വരലക്ഷ്മിയെത്തി..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates