236 പന്തിൽ 214 നോട്ടൗട്ട്. 14 ഫോറും 12 സിക്സും. ഇംഗ്ലണ്ടിനെതിരെ ഏറ്റവും കൂടുതൽ ഇരട്ട സെഞ്ച്വറി നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോര്‍ഡ്.ടെസ്റ്റിൽ ഇരട്ട സെഞ്ച്വറി രണ്ടാം തവണ.ടെസ്റ്റ് കരിയറിലെ യശസ്വിയുടെ ഉയർന്ന വ്യക്തിഗത സ്കോർ.ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ രണ്ടാം ഇരട്ട സെഞ്ച്വറി.ഇംഗ്ലണ്ടിന്റെ 'ബാസ് ബോളി'നു ഇന്ത്യയുടെ മറുപടി 'ജയ്സ് ബോൾ!'