Today's Rashi Phalam April 14 |കുടുംബത്തിൽ സമാധാനകരമായ അന്തരീക്ഷം,ജോലിയിൽ ഉയർച്ച

ഇന്നത്തെ നക്ഷത്രഫലം – 14-4-2026 ഡോ :പിബി. രാജേഷ്

daily horoscope
daily horoscope
Edited by :അമല്‍ ജോയ്
Last Updated :13 ഏപ്രിൽ 2026, 11:08 pm IST

മേടം (അശ്വതി, ഭരണി, കാർത്തിക 1/4)

ഒരു പ്രധാന തീരുമാനം ആത്മവിശ്വാസത്തോടെ കൈക്കൊള്ളും.ജോലിയിൽ ഉയർച്ച നേടും.സാമ്പ ത്തികമായി ചെറിയ നേട്ടങ്ങൾ പ്രതീക്ഷിക്കാം. അവിചാരിതമായ മുടക്കങ്ങൾ നേരിടും.

ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

കുടുംബത്തിൽ സമാധാനകരമായ അന്തരീക്ഷം ഉണ്ടാകും. പുതിയ അവസരങ്ങൾ ലഭിക്കും. മുൻ പ് തുടങ്ങിയ ഒരു കാര്യത്തിൽ പുരോഗതി കാ ണാൻ കഴിയും. ചെലവുകൾ നിയന്ത്രിക്കുക.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)

അപകടം സാധ്യതയുള്ള കാര്യങ്ങളിൽ നിന്നും പൂർണമായി വിട്ടുനിൽക്കാൻ പ്രത്യേകം ശ്രദ്ധിക്കു ക. പ്രവർത്തന രംഗത്ത് സംഘർഷങ്ങൾക്ക് സാ ധ്യത കാണുന്നു. സാമ്പത്തിക നില മെച്ചപ്പെടും.

കർക്കടകം (പുണർതം 1/4, പൂയം, ആയില്യം)

കുടുംബകാര്യങ്ങളിൽ ശ്രദ്ധ ചെലുത്തേണ്ടി വരും. അപകടങ്ങൾ സ്വയം വരുത്തി വെക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. പുതിയ സംരംഭങ്ങൾക്ക് ഇന്ന് അനുകൂലമല്ല. യാത്രകൾ ഒഴിവാക്കുക.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)

നിങ്ങളുടെ പരിശ്രമങ്ങൾക്ക് അംഗീകാരം ലഭി ക്കും. ഒരു പഴയ പ്രശ്നം പരിഹരിക്കപ്പെടും. കുടും ബജീവിതം ഊഷ്മളമാകും. സുഹൃത്തു ക്കളുമായി ഒത്തുകൂടാൻ കഴിയും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

പുതിയ ജോലിയിൽ പ്രവേശിക്കും. ബന്ധങ്ങളിൽ ഉണ്ടായിരുന്ന അകലം കുറയും. തീ കൊണ്ടുള്ള കളികൾ അപകടങ്ങൾ ഉണ്ടാക്കാൻ ഇടയുണ്ട്. ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)

പുതിയ ആശയങ്ങൾ നടപ്പിലാക്കാൻ അനു യോജ്യമായ സമയം. കൂടുതൽ പണം കൈവശം വന്നുചേരും. ചിലർക്ക് സ്വർണാഭരണങ്ങൾ സ്വന്തമാക്കാനും സാധ്യത കാണുന്നു.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)

പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴി യും. ജോലിയിൽ ഉയർച്ച നേടും. കുടുംബത്തി ൽ സന്തോഷകരമായ അന്തരീക്ഷം നിലനിൽക്കും പ്രതീക്ഷിക്കുന്നത് പോലെ കാര്യങ്ങൾ നടക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)

പഠനപരമായ കാര്യങ്ങളിൽ പുരോഗതി കൈ വ രും. പുതിയ അവസരങ്ങൾ ലഭിക്കും. ദൂരയാത്ര കൾ ഗുണകരമാകും.കുടുംബ കാര്യങ്ങളിൽ കൂ ടുതൽ ശ്രദ്ധിക്കുക. സാമ്പത്തിക നില ഭദ്രമാണ്.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. കുടുംബത്തിൽ സമാധാനം നിലനിൽക്കും. പരീക്ഷയിൽ ഉന്നത വിജയം നേടും.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

അംഗീകാരങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. കൂട്ടായ പ്രവർത്തനങ്ങളിൽ വിജയം കൈവരും. പുതിയ ബന്ധങ്ങൾ രൂപപ്പെടും. ആരോഗ്യം മെച്ചപ്പെടും.

മീനം (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

ഒരു പുതിയ തുടക്കത്തിന് സാധ്യതയുണ്ട്.നിങ്ങ ളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം ലഭിക്കും.കുടുംബത്തിൽ സന്തോഷകരമായ അന്ത രീക്ഷം ഉണ്ടാകും.ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക

News Now

Summary

Today's Horoscope in Malayalam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates