
Today's Rashi Phalam August 28 |സാമ്പത്തിക ഇടപാടുകളിൽ നേട്ടമുണ്ടാകും
ഇന്നത്തെ നക്ഷത്രഫലം – 28-8-2026 ഡോ: പി.ബി. രാജേഷ്

മേടം (അശ്വതി, ഭരണി, കാർത്തിക ¼)
ആഗ്രഹിച്ച ഒരു കാര്യത്തിന് അനുകൂലമായ തുടക്കമാകും. പ്രധാനപ്പെട്ട വ്യക്തിയുമായി സംസാരി ക്കാൻ അവസരം ലഭിക്കും. സാമ്പത്തികമായി ചെറിയ നേട്ടമുണ്ടാകും. യാത്ര ഗുണകരമാകും.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
ഓദ്യോഗിക കാര്യങ്ങളിൽ അനുകൂലമായ തീരുമാനം ഉണ്ടാകും. വ്യാപാരത്തിൽ പുതിയ ഇടപാ ടിന് തുടക്കം കുറിക്കും. ആഗ്രഹിച്ച വാഹനം സ്വ ന്തമാക്കും. സുഹൃത്തിന്റെ സഹായം ലഭിക്കും.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
പൂർത്തിയാക്കാൻ കഴിയാതെ പോയ ഒരു കാര്യം ഇന്ന് സാധിക്കും. പരീക്ഷയുമായി ബന്ധപ്പെട്ട നല്ല വാർത്ത ലഭിക്കും. സാമ്പത്തിക ഇടപാടുകൾ ശ്ര ദ്ധയോടെ നടത്തും. വിവാഹത്തിൽ പങ്കെടുക്കും.
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
പ്രധാനപ്പെട്ട ഒരു കൂടിക്കാഴ്ച ഗുണകരമാകും. വീട് സംബന്ധമായ തീരുമാനം അനുകൂലമായി മാറും. പ്രതീക്ഷിച്ച പണം ലഭിക്കാൻ സാധ്യതയുണ്ട്. അടുത്ത ബന്ധുവിനെ സന്ദർശിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കും.പൊതു പ്ര വർത്തനങ്ങളിൽ അംഗീകാരം ലഭിക്കും. പഴയൊരു തർക്കത്തിന് പരിഹാരം കണ്ടെത്തും. ഒരു വി വാഹ ചടങ്ങിൽ പങ്കെടുക്കും.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
വ്യാപാരത്തിൽ പുതിയ അവസരം ലഭിക്കും. സാമ്പത്തിക കാര്യങ്ങളിൽ പ്രതീക്ഷിച്ച നേട്ടം ഉണ്ടാകും. രേഖകൾ സംബന്ധിച്ച തടസ്സം മാറും. ഒരു സന്തോഷകരമായ വാർത്ത കേൾക്കും.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
വിദ്യാഭ്യാസകാര്യങ്ങളിൽ മികച്ച പുരോഗതി ഉണ്ടാ കും. പ്രധാനപ്പെട്ട ഒരു അപേക്ഷയ്ക്ക് അനുകൂല മറുപടി ലഭിക്കും. പുതിയ സൗഹൃദം പ്രയോജനക രമാകും. വാഹനയാത്രയിൽ ജാഗ്രത പാലിക്കുക.
വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
പുതിയ വരുമാനമാർഗത്തെക്കുറിച്ച് ആലോചിക്കും. ദൂരെയുള്ള ഒരാളുമായി ബന്ധപ്പെടും. മത്സരപരമായ കാര്യങ്ങളിൽ നേട്ടമുണ്ടാകും. ചെറി യൊരു യാത്ര വിജയകരമാകും.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
കാത്തിരുന്ന ഒരു അവസരം കൈവരും. ഔദ്യോഗിക രംഗത്ത് പുതിയ ചുമതല ലഭിക്കും. സാമ്പത്തിക ഇടപാടുകളിൽ നേട്ടമുണ്ടാകും. ഒരു ചടങ്ങിൽ പങ്കെടുക്കാൻ ഇടയുണ്ട്. ആരോഗ്യം ശ്രദ്ധിക്കുക.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
നാളുകളായി മാറ്റിവെച്ചിരുന്ന ജോലി പൂർത്തിയാക്കും. പ്രധാനപ്പെട്ട ചർച്ചയിൽ അനുകൂല തീരുമാനം ഉണ്ടാകും. ഉല്ലാസയാത്ര നടത്തും. പ്രതീക്ഷി ക്കാത്ത സഹായം ലഭിക്കും.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
പുതിയ പഠനത്തിനോ പരിശീലനത്തിനോ അവസരം ലഭിക്കും.സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക. എതിർപ്പുകൾ നേരിടേണ്ടി വരാം.
മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)
പ്രധാനപ്പെട്ട ഒരു കാര്യത്തിൽ വിജയം നേടും. കലാ-സാംസ്കാരിക പരിപാടിയിൽ പങ്കെടുക്കും. പഴയൊരു ബന്ധം വീണ്ടും സജീവമാകും. ദൂരയാത്രയ്ക്ക് അനുകൂല സാഹചര്യമുണ്ടാകും.
News Now
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

Summary
Today's Horoscope in Malayalam
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


